മറയൂര്‍

മൂന്നാറില്‍ നിന്നു 40KM കൊണ്ട് മരയൂരിലെത്താം.മറയൂര്‍ എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മധുരവും.ചന്ദനത്തിന്‍റെ സുഗന്ധവും മനസ്സിലോട്ട് ഓടിയെത്തുന്നു.കേരളത്തിന്‍റെ ഗ്രാമഭംഗിയുടെ വിത്യസ്തയാര്‍ന്ന മുഖമാണ് മരയൂരിനുള്ളത്.ചന്ദനക്കാടുകള്‍ കൊണ്ടു അനുഗ്രഹമാക്കപെട്ട സ്വര്‍ഗ്ഗം.കണ്ണെത്താ ദുരത്തോളം പരന്നുകിടക്കുന്നക്കുന്നു.മഴനിഴലുകളും താഴ്വരകളും സ്വാഭാവിക ചന്ദനമരങ്ങളും,കരിമ്പുകാടുകളും മറയൂരിന്റെ പ്രകൃതി ഭംഗിയിൽ കാണാം.

എത്തിച്ചേരാൻ

മൂന്നാറിൽ നിന്നും 40 കിലോമീറ്റർ സഞ്ചരിച്ചാൽ മറയൂരിലെത്താം.
അടുത്ത വിമാനത്തവളം-
നെടുമ്പാശേരി 110 km
റെയില്‍വേ സ്റേഷന്‍-ആലുവ 110 km

സമീപ സ്ഥലങ്ങള്‍

മറയൂര്‍ 40 km
മൂന്നാർ