ലോകത്തെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപാണ് വൈപ്പിൻ.കേരളത്തിലെ എറണാകുളം ജില്ലയിലുള്ള ഒരു ദ്വീപാണ് വൈപ്പിൻ.26 കിലോമീറ്റർ നീളവും.ശരാശരി 5 കിലോമീറ്റർ വീതിയുമുള്ള ഈ ദ്വീപ് 1331ൽ ആണ് രൂപംകൊണ്ടത്.ടൂറിസ്റ്റുകളുടെ പ്രധാന സന്ദർശന
[...]
കോവളത്തൊരു സണ്‍ ബാത്തിംഗ് അന്താരാഷ്ട്രതലത്തില്‍ കീര്‍ത്തി കേട്ട ഇന്ത്യയിലെ പ്രധാന ബീച്ച് ആണ് കോവളം .വിദേശത്തുനിന്നും സ്വദേശത്തു നിന്നും ദിനം പ്രധി അനവധി സഞ്ചാരികള്‍ ആണ് കോവളത്ത് എത്തുന്നത് .സ്പീഡ് ബോട്ട്
[...]