പ്രിയദർശിനി പ്ലാനെറ്റേറിയം

തിരുവനന്തപുരത്ത് കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ സ്ഥിതി ചെയ്യുന്ന പ്ലാനിറ്റോറിയമാണ് പ്രിയദർശിനി പ്ലാനിറ്റോറിയം.തിരുവനന്തപുരത്ത് പി.എം.ജി ജംഗ്ഷനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്ലാനിറ്റോറിയം കൂടാതെ ത്രിമാന സിനിമാ പ്രദർശന കേന്ദ്രം ത്രില്ലേറിയം ശാസ്ത്ര സാങ്കേതിക മ്യൂസിയം ശാസ്ത്ര പാർക്ക് ലേസർ പ്രദർശന കേന്ദ്രവും ഇതിന്റെ കൂടെ പ്രവർത്തിക്കുന്നു.ഇത് ജനറൽ പൊസ്റ്റ് ആഫീസിന് സമീപമാണ്.

പ്രവർത്തന സമയം
ചൊവ്വ മുതൽ ഞായർ വരെ
10:00 AM – 12:00 PM
3:00 PM – 5:00 PM

എത്തിച്ചേരാനുള്ള വഴി

അടുത്തുള്ള വിമാനത്താവളം- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 4km
അടുത്തുള്ള റെയിൽ‌വേ സ്‌റ്റേഷന്‍- തിരുവനന്തപുരം 4km