വണ്ടർ ലാ

കൊച്ചിക്കടുത്ത് പള്ളിക്കരയിലെ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന അമ്യുസ്മെന്റ്റ്‌ പാർക്കാണ് വണ്ടർ ലാ.വണ്ടർ ലായുടെ പഴയ പേരാണ് വീഗാലാൻഡ്‌. ജോസഫ് ജോൺ ആണ് ഇതു രൂപകല്പന ചെയ്തത്.കൊച്ചിയിൽ നിന്നും 15 കിലോമീറ്റർ ദൂരത്തിലാണ് വീഗാലാൻഡ് സ്ഥിതിചെയ്യുന്നത്.വ്യവസായ പ്രമുഖൻ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയാണ് വീഗാലാൻഡിന്റെ സ്ഥാപകൻ.

സന്ദർശന സമയം

10:30 am to 6:00 pm

എത്തിച്ചേരാനുള്ള വഴി

അടുത്തുള്ള വിമാനത്താവളം- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 23 km
അടുത്തുള്ള റെൽ‌യിവേ സ്‌റ്റേഷന്‍- എറണാകുളം 20 km