Engine Train

പൈതൃക ട്രെയിൻ യാത്ര

കൊച്ചിയിൽ ചൂളം വിളിച്ച് പൈതൃക തീവണ്ടി ലോകത്തെ ഏറ്റവും പഴക്കം ചെന്ന പൈതൃക ട്രെയിനായ ഇഐആർ 21ന്റെ കൊച്ചിയിലെ കന്നിയോട്ടത്തിനു ആവേശകരമായ സ്വീകരണം.ടിക്കറ്റ് നിരക്ക് മുതിർന്നിവർക്കു 500 രൂപയും കുട്ടികൾക്കു 300 [...]