അനന്തപുര ക്ഷേത്രം
കേരളത്തിലെ ഏക തടാക ക്ഷേത്രം കാസര്‍ഗോഡ് ജില്ലയിലുള്ള ഒരു ക്ഷേത്രമാണ് അനന്തപുര തടാക ക്ഷേത്രം.കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് ഇത്.തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ (പത്മനാഭസ്വാമി ക്ഷേത്രം) മൂലസ്ഥാനമായി ഇത് കരുതപ്പെടുന്നു.അനന്തപദ്മനാഭന് ഇവിടെയായിരുന്നു
[...]