Wildlife

തെന്മല ഇക്കോ ടൂറിസം

തേനൂറും കാഴ്ചകളുമായി തെന്മല ഇക്കോ ടൂറിസം കാഴ്ചകളുടെ തേനൊഴുക്കുന്ന മലയാണു തെന്മല.കൊല്ലം ജില്ലയിലെ തെന്മല പരപ്പാർ ഡാമിനു സമീപമുള്ള തെന്മല ഇക്കോ ടൂറിസം പദ്ധതിയിലെത്തിയാൽ കോൺക്രീറ്റ് സംസ്കാരത്തിൽ നിന്നു രക്ഷപ്പെട്ട് ശുദ്ധമായ [...]

തട്ടേക്കാട് പക്ഷിസങ്കേതം

ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്‌ സ്ഥാനം കൊച്ചിയില്‍ നിന്ന് 58 കി.മീ കോതമംഗലത്തിന് വടക്കു കിഴക്ക് 13 കിലോ മീറ്റര്‍. ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കിലാണ് തട്ടേക്കാട്.ഉഷ്ണമേഖലാ നിത്യഹരിത കാടുകളും [...]

പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം

പ്രകൃതിസ്‌നേഹികളുടെ പ്രിയസ്ഥാനo തൃശ്ശൂരിന് 20 കിലോമീറ്റര്‍ കിഴക്കുമാറി 1958 ല്‍ 125 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ആരംഭിച്ച ഈ വന്യജീവി സങ്കേതം,പാലപ്പിള്ളി-നെല്ലിയാമ്പതി കാടുകളുടെ ഭാഗമാണ്.വ്യത്യസ്തമായ ഒട്ടേറെ പക്ഷിമൃഗാദികളെയും,വൃക്ഷലതാദികളെയും ഇവിടെ കാണാം.50ല്‍ പരം [...]

കടലുണ്ടി പക്ഷിസങ്കേതം

ദേശാടനക്കിളികളെയും കാത്ത് കടലുണ്ടി പക്ഷിസങ്കേതം മലപ്പുറം ജില്ലയില്‍ കോഴിക്കോടു നിന്ന് 19 കിലോമീറ്ററും ബേപ്പൂര്‍ തുറമുഖത്തു നിന്ന് 7 കിലോമീറ്ററും അകലെയാണ് കടലുണ്ടി പക്ഷിസങ്കേതം.കടലുണ്ടിപുഴ അറബിക്കടലുമായി ചേരുന്നിടത്ത് ഒരു കൂട്ടം ചെറുദ്വീപുകളിലായി [...]

താമരശ്ശേരി ചുരം

താമരശ്ശേരി ചുരം/വയനാട് ചുരം കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന മലമ്പാതയാണ്‌ താമരശ്ശേരി ചുരം(വയനാട് ചുരം).(11°29′54″N 76°1′20″E) ചുരം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്.ഇതു ദേശീയപാത 212-ന്റെ ഭാഗമാണ്. താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 [...]

ആറളം വന്യജീവി സംരക്ഷണകേന്ദ്രം

കേരളത്തിന്റെ വടക്കേയറ്റത്തുള്ള വന്യജീവിസങ്കേതമാണ് ആറളം വന്യജീവി സംരക്ഷണ കേന്ദ്രം. കണ്ണൂർ ജില്ലയിൽ,തലശ്ശേരിയിൽ നിന്നും 35 കിലോമീറ്റർ അകലെയും കണ്ണൂർ നഗരത്തിൽനിന്നും 60 കിലോമീറ്റർ അകലെയുമായാണ്‌ സ്ഥിതി ചെയ്യുന്നത്.കേരളത്തിലെ ഒരു ചെറിയ വന്യജീവിസങ്കേതമായ [...]

പക്ഷി പാതാളം

പക്ഷികള്‍ക്ക് പാതാളമോ…അതും ആകാശത്തിനു ചുവട്ടില്‍… ബ്രഹ്മഗിരി മലനിരകളിലെ മഴക്കാടുകള്‍ താണ്ടി ക്ലേശങ്ങള്‍ നിറഞ്ഞ വനപാത പിന്നിട്ടാല്‍ കന്യാവനങ്ങൾക്കു നടുവിലുള്ള ചിത്രകൂടന്‍ പക്ഷികളുടെ ഒളിത്താവളമായി.നൂറ്റാണ്ടുകളായി അനേകം മഴപ്പക്ഷികളും കടവാതിലുകളും ഈ ശിലാഗുഹയില്‍ അഭയം [...]

സൈലന്റ്‌വാലി ദേശീയോദ്യാനം

കേരളത്തിന്റെ സ്വന്തം സൈലന്റ് വാലി പേര് കേൾക്കുന്നതുപോലെ ചെല്ലുമ്പോഴും തീർത്തും നിശബ്തം,പേര് കിട്ടാൻ കാരണം ചീവീടുകൾ ഇല്ല എന്നതാണ്.1984 ൽ 89.52 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഉള്ള സൈലന്റ് വാലി ദേശിയോദ്യാനം [...]

ചെമ്പ്ര കൊടുമുടി

നെറുകയിലെ ഹൃദയ തടാകം ചെമ്പ്ര കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ് കടൽനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരമുള്ള ചെമ്പ്ര കൊടുമുടി.നെറുകയിലെ ഹൃദയ തടാകം വശ്യത കൊണ്ട് ചെമ്പ്ര [...]

മേഘമല

മൂന്നാറിനെ തോൽപ്പിക്കുന്ന അഴകുള്ള തമിഴത്തി… വീതി കുറഞ്ഞ മലമ്പാത,പൊട്ടിപൊളിഞ്ഞ റോഡ്.പതിനെട്ടു ഹെയര്‍പിന്‍ വളവുകള്‍.അതെ സ്വര്‍ഗത്തിലേയ്ക്ക് അത്ര പെട്ടെന്ന് എത്താന്‍ പറ്റില്ലല്ലോ,മൂന്നാറിലെ പോലെ കുളിരില്‍ മുങ്ങിയ കുന്നുകള്‍. കൊടിയ വേനലിലും കുളിരിളം കാറ്റ് [...]