View Point

രാമക്കൽമേട്

രാമക്കല്‍മേട് വിളിക്കുന്നു,കാഴ്ചയുടെ അഭൗമ സൗന്ദര്യവുമൊരുക്കി മലയും പുഴയും മഞ്ഞും കടലോരവും പച്ചപ്പും കൂടിക്കലരുന്ന പ്രകൃതി സൌന്ദര്യത്തില്‍ കേരളത്തിനൊപ്പം തമിഴ്‌നാട് വരുമെന്ന് വിനോദ സഞ്ചാരികള്‍ക്ക് ഒരിക്കലും അഭിപ്രായമുണ്ടാകില്ല.എന്നാല്‍ കേരളത്തിന്‍റെ കിഴക്കേ അറ്റത്തെ രാമക്കല്‍മേടില്‍ [...]

കല്യാണ തണ്ട്

സഞ്ചാരികളുടെ മനം മയക്കുന്ന കാഴ്ചകള്‍ കാല്‍വരി മൌണ്ട് അഥവാ കല്യാണതണ്ട്.കേരളത്തില്‍ കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലം .ഇടുക്കി-കട്ടപ്പന റോഡില്‍ കട്ടപ്പനയില്‍ നിന്നും പതിനേഴു കിലോമീറ്റര്‍ മാത്രം മാറിയാണ് സഞ്ചാരികളുടെ മനം കുളിര്‍ക്കുന്ന കാഴ്ചകള്‍ [...]

ഇലവീഴാപൂഞ്ചിറ

ത്രില്ലടിപ്പിക്കുന്ന യാത്രയ്ക്ക് ഇലവീഴാപൂഞ്ചിറ സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് ഈ പ്രദേശം.കാര്യമായി ജനശ്രദ്ധ ആകർഷിച്ചിട്ടില്ലാത്ത ഈ വിനോദസഞ്ചാര മേഖല കോട്ടയം ജില്ലയിലാണ്.പേര് പോലെ തന്നെ ഇലകള്‍ പൊഴിയാറില്ല [...]

ഇലവിഴാപൂഞ്ചിറ

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സൗന്ദര്യത്തോടൊപ്പം പുരാണകഥാപാത്രങ്ങളുടെ ഐതിഹ്യങ്ങള്‍കൊണ്ട് പരിശുദ്ധി നിറഞ്ഞു നില്‍ക്കുന്ന സ്ഥലം. ഇതിന്‍റെ താഴ്‌വാരം പ്രകൃതി സൗന്ദര്യത്തിന്‍റെ കലവറയാണ്.സഹ്യപര്‍വ്വതശിഖരങ്ങളില്‍ ഇലകള്‍വീഴാത്ത പൊന്‍ചിറ,പഞ്ചപാണ്ഡവരുടെ കാല്‍സ്പര്‍ശമേറ്റ് വശ്യമനോഹരമായിരുന്നു കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് [...]