തുഷാരഗിരി വെള്ളച്ചാട്ടം
തുഷാരഗിരിയിലേയ്ക്കു ഒരു സവാരി ഗിരിഗിരി …… കോഴിക്കോട് എന്ന് കേൾക്കുമ്പോൾ ബിരിയാണിയും,ഹൽവയും ഒക്കെ ആയിരിക്കും നമ്മുടെ മനസിലേക്ക് വരുക,എന്നാല്‍ അതിനേക്കാള്‍ മനോഹരമായ ഒരു ദൃശ്യ ഭംഗിയുമുണ്ട് കോഴിക്കോടിന്.പശ്ചിമഘട്ടത്തിന്റെ താഴ്വരയില് ജലവും ഭൂമിയും
[...]