മറയൂര്‍
മൂന്നാറില്‍ നിന്നു 40KM കൊണ്ട് മരയൂരിലെത്താം.മറയൂര്‍ എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മധുരവും.ചന്ദനത്തിന്റെ സുഗന്ധവും മനസ്സിലോട്ട് ഓടിയെത്തുന്നു.കേരളത്തിന്റെ ഗ്രാമഭംഗിയുടെ വിത്യസ്തയാര്‍ന്ന മുഖമാണ് മരയൂരിനുള്ളത്.ചന്ദനക്കാടുകള്‍ കൊണ്ടു അനുഗ്രഹമാക്കപെട്ട സ്വര്‍ഗ്ഗം.കണ്ണെത്താ ദുരത്തോളം പരന്നുകിടക്കുന്നക്കുന്നു.മഴനിഴലുകളും താഴ്വരകളും സ്വാഭാവിക ചന്ദനമരങ്ങളും,കരിമ്പുകാടുകളും
[...]