Tourism

രാമക്കൽമേട്

രാമക്കല്‍മേട് വിളിക്കുന്നു,കാഴ്ചയുടെ അഭൗമ സൗന്ദര്യവുമൊരുക്കി മലയും പുഴയും മഞ്ഞും കടലോരവും പച്ചപ്പും കൂടിക്കലരുന്ന പ്രകൃതി സൌന്ദര്യത്തില്‍ കേരളത്തിനൊപ്പം തമിഴ്‌നാട് വരുമെന്ന് വിനോദ സഞ്ചാരികള്‍ക്ക് ഒരിക്കലും അഭിപ്രായമുണ്ടാകില്ല.എന്നാല്‍ കേരളത്തിന്‍റെ കിഴക്കേ അറ്റത്തെ രാമക്കല്‍മേടില്‍ [...]

കേരളാംകുണ്ട് വെള്ളച്ചാട്ടം

ദേശീയ സാഹസികടൂറിസം ഭൂപടത്തില്‍ ഇടംനേടി കേരളാംകുണ്ട് വെള്ളച്ചാട്ടം വിനോദസഞ്ചാരികളുടെ മനംകവര്‍ന്ന കേരളാംകുണ്ട് വെള്ളച്ചാട്ടം ദേശീയ സാഹസികടൂറിസം ഭൂപടത്തിലും ഇടംനേടി.കേരളാംകുണ്ട് വെള്ളച്ചാട്ടം പദ്ധതി ഉദ്ഘാടനം ചെയ്ത് ആറുമാസത്തിനിടെ സന്ദര്‍ശിച്ചത് 35,000 സഞ്ചാരികളാണ്.ഇതോടെയാണ് സാഹസിക [...]

കുട്ടനാട്

എന്റെ കുട്ടനാട് ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളിലൊന്ന് കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രം.ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്.500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ [...]

കുമ്പളങ്ങി ടൂറിസം വില്ലേജ്

കൊച്ചിയില്‍ നിന്നും 15 കിലോമീറ്റര്‍ മാറിയാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് സ്ഥിതിചെയ്യുന്നത്. വികസനകാര്യങ്ങള്‍ ഏറെ ശ്രദ്ധനേടിയിട്ടുള്ള കേരള ഗ്രാമമാണ് കുമ്പളങ്ങി ടൂറിസം വില്ലേജ്. കുമ്പളങ്ങിയിലെ കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് [...]

ഇരവികുളം ദേശീയോദ്യാനം

വരയാടുകളുടെ ലോകം…ഇരവികുളം മുന്നാറില്‍ നിന്നും 15 കിലോമീറ്റര്‍ മാറി കണ്ണന്‍ ദേവന്‍ മലനിരകളില്‍ 97 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് വംശനാശഭീഷണി നേരിടുന്ന വരയാടുകള്‍ ഉള്‍പെടെയുള്ള ജീവിവര്‍ഗങ്ങള്‍ അധിവസിക്കുന്ന ഇരവികുളം ദേശീയോദ്യാനം.പുല്‍മേടുകള്‍ ഇവിടം [...]

അഗസ്ത്യകൂടം

കാടും മേടും കടന്ന് അഗസ്ത്യകൂടത്തിലേക്ക് അഗസ്ത്യകൂടം അല്ലെങ്കിൽ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്.അത്യപൂര്‍വ ജൈവവൈവിധ്യങ്ങളുടെ കലവറയായ അഗസ്ത്യവനത്തിലൂടെയുള്ള സാഹസിക യാത്രയും മലകയറ്റവും ഏതൊരു സഞ്ചാരിക്കും ഹരംപകരുന്നതാണ്.മേഘമേലാപ്പിനെ തൊട്ടുരുമ്മുന്ന അഗസ്ത്യകൂടത്തിന്‍റെ ചുറ്റുവട്ടത്ത് [...]

പറമ്പിക്കുളം

പറമ്പിക്കുളത് പോയി തേക്ക് മുത്തശ്ശിയെ കണ്ടാലോ …?? പാലക്കാടന്‍ കാറ്റിന് പോലും തടഞ്ഞു നിര്‍ത്താന്‍ കഴിയില്ല സഞ്ചാരികളുടെ പറമ്പിക്കുളം യാത്രയെ.സാധാരണ സഞ്ചാരികള്‍ക്കും ഹണി മൂണ്‍ ആഘോഷിക്കാന്‍ എത്തുന്നവര്‍ക്കും സാഹസിക സഞ്ചാരികള്‍ക്കും എന്ന് [...]

മുന്നാര്‍

മുന്നാര്‍ സഞ്ചാരികളുടെ പറുദീസാ ഇടുക്കി ജില്ലയിലെ ദേവികുളം താലുക്കില്‍ സ്ഥിതി ചെയ്യുന്ന മുന്നാര്‍ സ്വദേശത്തും വിദേശത്തും ഉള്ള വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലം ആണ്.സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 1600 മീറ്ററോളം [...]

മരോട്ടിച്ചാൽ വെള്ളച്ചാട്ടം

തൃശ്ശൂർ ജില്ലയിലെ പുത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് മരോട്ടിച്ചാൽ വെള്ളച്ചാട്ടം. തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ അകലെയാണ് ഇത്. മഴക്കാലത്ത് വളരെ മനോഹരമായ [...]