കല്യാണ തണ്ട്
സഞ്ചാരികളുടെ മനം മയക്കുന്ന കാഴ്ചകള്‍ കാല്‍വരി മൌണ്ട് അഥവാ കല്യാണതണ്ട്.കേരളത്തില്‍ കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലം .ഇടുക്കി-കട്ടപ്പന റോഡില്‍ കട്ടപ്പനയില്‍ നിന്നും പതിനേഴു കിലോമീറ്റര്‍ മാത്രം മാറിയാണ് സഞ്ചാരികളുടെ മനം കുളിര്‍ക്കുന്ന കാഴ്ചകള്‍
[...]