Kerala Attractions

തെന്മല ഇക്കോ ടൂറിസം

തേനൂറും കാഴ്ചകളുമായി തെന്മല ഇക്കോ ടൂറിസം കാഴ്ചകളുടെ തേനൊഴുക്കുന്ന മലയാണു തെന്മല.കൊല്ലം ജില്ലയിലെ തെന്മല പരപ്പാർ ഡാമിനു സമീപമുള്ള തെന്മല ഇക്കോ ടൂറിസം പദ്ധതിയിലെത്തിയാൽ കോൺക്രീറ്റ് സംസ്കാരത്തിൽ നിന്നു രക്ഷപ്പെട്ട് ശുദ്ധമായ [...]

നേപ്പിയർ മ്യൂസിയം

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സംഗ്രഹാലയമാണ് നേപ്പിയർ മ്യൂസിയം855 ല്‍ പണി ആരംഭിച്ച നേപ്പിയര്‍ മ്യൂസിയം 1880 ലാണ് പണിപൂര്‍ത്തിയായത്.മദിരാശി ഗവര്‍ണറായിരുന്ന ലോര്‍ഡ് നേപ്പിയറിന്റെ പേരാണ് ഈ [...]

വർക്കല ബീച്ച്

വർക്കല ബീച്ച് അഥവാ പാപനാശം ബീച്ച് വര്‍ക്കല ബീച്ച് തിരുവനന്തപുരത്ത് നിന്ന് 54 കിലോമീറ്റര്‍ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു.സ്വച്ഛശാന്തമായ ഒരു ഗ്രാമമാണ് വര്‍ക്കല.രണ്ടായിരം വര്‍ഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം ഇവിടെയുണ്ട്.ആത്മീയ പ്രസക്്തിയുള്ള [...]

വേമ്പനാട്ട് കായൽ

കേരളത്തിലെ ഏറ്റവും വലിയ കായലാണ് വേമ്പനാട് കായൽ.ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകമാണ് വേമ്പനാട് കായൽ.ആലപ്പുഴ,എറണാകുളം,കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന വേമ്പനാടിന്റെ വിസ്തീർണം 1512 ച.കി.മി ആണ്.14 കി.മി ആണ് ഏറ്റവും [...]

കുമരകം

കെട്ടുവള്ളത്തില്‍ കുമരകം ചുറ്റാം ……….. കോട്ടയത്തു നിന്ന് 16 കിലോമീറ്റര്‍ മാറി ദൈവത്തിന്‍റെ കൈഒപ്പ് ചാര്‍ത്തിയ നാട്.മനോഹരമായ കൊച്ചു തുരുത്തുകള്‍,മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയി അവധിക്കാലം ആഘോഷിക്കാന്‍ തിരഞ്ഞെടുത്തതോടെ കുമാരകത്തിന്‍റെ [...]

ഫോർട്ട് കൊച്ചി

അറബികടലിന്റെ റാണി കൊച്ചി നഗരത്തിന്റെ പടിഞ്ഞാറ് ഭാഗമാണ് വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചി.പക്ഷെ നടന്നു തന്നെ അറിയണം ഫോർട്ട് കൊച്ചിയെ ഇവിടുത്തെ ഓരോ മണല്‍ത്തരിക്കുമുണ്ടാവും ഒരു കഥ പറയാന്‍ ഓരോ കല്ലിനും [...]

അഗസ്ത്യകൂടം

കാടും മേടും കടന്ന് അഗസ്ത്യകൂടത്തിലേക്ക് അഗസ്ത്യകൂടം അല്ലെങ്കിൽ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്.അത്യപൂര്‍വ ജൈവവൈവിധ്യങ്ങളുടെ കലവറയായ അഗസ്ത്യവനത്തിലൂടെയുള്ള സാഹസിക യാത്രയും മലകയറ്റവും ഏതൊരു സഞ്ചാരിക്കും ഹരംപകരുന്നതാണ്.മേഘമേലാപ്പിനെ തൊട്ടുരുമ്മുന്ന അഗസ്ത്യകൂടത്തിന്‍റെ ചുറ്റുവട്ടത്ത് [...]

പറമ്പിക്കുളം

പറമ്പിക്കുളത് പോയി തേക്ക് മുത്തശ്ശിയെ കണ്ടാലോ …?? പാലക്കാടന്‍ കാറ്റിന് പോലും തടഞ്ഞു നിര്‍ത്താന്‍ കഴിയില്ല സഞ്ചാരികളുടെ പറമ്പിക്കുളം യാത്രയെ.സാധാരണ സഞ്ചാരികള്‍ക്കും ഹണി മൂണ്‍ ആഘോഷിക്കാന്‍ എത്തുന്നവര്‍ക്കും സാഹസിക സഞ്ചാരികള്‍ക്കും എന്ന് [...]

മുന്നാര്‍

മുന്നാര്‍ സഞ്ചാരികളുടെ പറുദീസാ ഇടുക്കി ജില്ലയിലെ ദേവികുളം താലുക്കില്‍ സ്ഥിതി ചെയ്യുന്ന മുന്നാര്‍ സ്വദേശത്തും വിദേശത്തും ഉള്ള വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലം ആണ്.സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 1600 മീറ്ററോളം [...]