വേമ്പനാട്ട് കായൽ March 9, 2018July 13, 2018Yathra Kairali കേരളത്തിലെ ഏറ്റവും വലിയ കായലാണ് വേമ്പനാട് കായൽ.ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകമാണ് വേമ്പനാട് കായൽ.ആലപ്പുഴ,എറണാകുളം,കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന വേമ്പനാടിന്റെ വിസ്തീർണം 1512 ച.കി.മി ആണ്.14 കി.മി ആണ് ഏറ്റവും [...]