Beaches

വൈപ്പിൻ ദ്വീപ്

ലോകത്തെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപാണ് വൈപ്പിൻ.കേരളത്തിലെ എറണാകുളം ജില്ലയിലുള്ള ഒരു ദ്വീപാണ് വൈപ്പിൻ.26 കിലോമീറ്റർ നീളവും.ശരാശരി 5 കിലോമീറ്റർ വീതിയുമുള്ള ഈ ദ്വീപ് 1331ൽ ആണ് രൂപംകൊണ്ടത്.ടൂറിസ്റ്റുകളുടെ പ്രധാന സന്ദർശന [...]

വർക്കല ബീച്ച്

വർക്കല ബീച്ച് അഥവാ പാപനാശം ബീച്ച് വര്‍ക്കല ബീച്ച് തിരുവനന്തപുരത്ത് നിന്ന് 54 കിലോമീറ്റര്‍ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു.സ്വച്ഛശാന്തമായ ഒരു ഗ്രാമമാണ് വര്‍ക്കല.രണ്ടായിരം വര്‍ഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം ഇവിടെയുണ്ട്.ആത്മീയ പ്രസക്്തിയുള്ള [...]

വെല്ലിങ്‌ടൺ ഐലൻഡ്‌

കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്ന ഒരു മനുഷ്യനിർമ്മിത ദ്വീപാണ് വെല്ലിങ്ടൺ ഐലന്റ്. കൊച്ചി തുറമുഖത്ത് വലിയ കപ്പലുകൾ വരുന്നതിനുവേണ്ടി കൊച്ചി കായലിന് ആഴം കൂട്ടാനായി എടുത്ത മണ്ണും ചെളിയും നിക്ഷേപിച്ചാണ് ഈ [...]

ബോൾഗാട്ടി പാലസ്

കൊച്ചിയില്‍നിന്നും ഏറെ അകലെയല്ലാതെ മുളവുകാട് ഐലന്‍ഡിലാണ് ബോള്‍ഗാട്ടി പാലസ് സ്ഥിതിചെയ്യുന്നത്. ഡച്ചുകാരാണ് ബോള്‍ഗാട്ടി പാലസ് പണികഴിപ്പിച്ചത്.1744-ൽ ഒരു ഡച്ച് വ്യാപാരിയാണ്‌ ഈ കൊട്ടാരം നിർമ്മിച്ചത്. കൊട്ടാരമെന്നതിലുപരി മനോഹരമായ ഒരു ഹെറിറ്റേജ് ബില്‍ഡിംഗിന്റെ [...]

വേമ്പനാട്ട് കായൽ

കേരളത്തിലെ ഏറ്റവും വലിയ കായലാണ് വേമ്പനാട് കായൽ.ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകമാണ് വേമ്പനാട് കായൽ.ആലപ്പുഴ,എറണാകുളം,കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന വേമ്പനാടിന്റെ വിസ്തീർണം 1512 ച.കി.മി ആണ്.14 കി.മി ആണ് ഏറ്റവും [...]

ആലപ്പുഴ ബീച്ച്

കേരളത്തിന്റെ നാവിക ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണ് കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയ്ക്കുള്ളത്.ആലപ്പുഴ പട്ടണത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കടൽത്തീരമാണ് ആലപ്പുഴ ബീച്ച്. ആലപ്പുഴയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്.ഹൗസ്ബോട്ടും കായൽത്തീരവും കഴിഞ്ഞാൽ പിന്നെ [...]

മറൈൻ ഡ്രൈവ്

പ്രണയതീരം മറൈൻ ഡ്രൈവ് പ്രണയിനികളുടെ തീരം എന്നു വിശേഷിപ്പിക്കാവുന്ന കൊച്ചി നഗരത്തിലെ വിനോദസഞ്ചാരകേന്ദ്രമാണ് മറൈൻ ഡ്രൈവ്.നഗരത്തിന്റെ ഹൃദയഭാഗത്ത് നറുപുഞ്ചിരി തൂകി കാണികളെ മാടിവിളിക്കുന്ന മറൈൻ ഡ്രൈവിന്റ സുന്ദരകാഴ്ച ആരെയും മോഹിപ്പിക്കും.കായൽ തീരത്തെ [...]

ബേപ്പൂർ ബീച്ച്

ബേപ്പൂര്‍ ബീച്ച് കാഴ്ചകള്‍ ചാലിയാര്‍ പുഴയുടെ അഴിമുഖത്ത് കോഴിക്കോടു നിന്ന് 10 കി.മീ അകലെയാണ് ബേപ്പൂര്‍. ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലമാണിത്.അറബി-ചൈനീസ്-യൂറോപ്യന്‍ വ്യാപാരികള്‍ വന്‍തോതില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഈ കേന്ദ്രം [...]

കാപ്പാട് ബീച്ച്

കേരളത്തിന്റെ തന്നെ ടൂറിസം മാപ്പില്‍ ഏറെ പ്രാധാന്യമുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കാപ്പാട്‌ കടപ്പുറം.വൈദേശികര്‍ ഇന്ത്യയിലാദ്യമായി വന്നിറങ്ങിയത് കാപ്പാട് കടപ്പുറത്താണ്.( 1498 ല്‍ പോര്‍ച്ചുഗീസ്‌ നാവികന്‍ വസ്ക്കോ ഡി ഗാമയുടെ [...]

ശംഖുമുഖം ബീച്ച്

തിരുവനന്തപുരം നഗരത്തിൽ നിന്നും 8 കി.മീ അകലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം സ്ഥിതിചെയ്യുന്ന ഒരു കടൽത്തീരമാണ് ശംഖുമുഖം.തിരുവനന്തപുരം കടല്‍ തീരങ്ങളുടെ നാടാണ്.വേളി, കോവളം,എന്നിവയ്ക്കൊപ്പം പ്രമുഖമായ മറ്റൊരു ബീച്ചാണ് ശംഖുമുഖം.വൃത്തിയുള്ള കടല്‍ [...]