Wildlife Sanctuary

പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം

പ്രകൃതിസ്‌നേഹികളുടെ പ്രിയസ്ഥാനo തൃശ്ശൂരിന് 20 കിലോമീറ്റര്‍ കിഴക്കുമാറി 1958 ല്‍ 125 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ആരംഭിച്ച ഈ വന്യജീവി സങ്കേതം,പാലപ്പിള്ളി-നെല്ലിയാമ്പതി കാടുകളുടെ ഭാഗമാണ്.വ്യത്യസ്തമായ ഒട്ടേറെ പക്ഷിമൃഗാദികളെയും,വൃക്ഷലതാദികളെയും ഇവിടെ കാണാം.50ല്‍ പരം [...]

കടലുണ്ടി പക്ഷിസങ്കേതം

ദേശാടനക്കിളികളെയും കാത്ത് കടലുണ്ടി പക്ഷിസങ്കേതം മലപ്പുറം ജില്ലയില്‍ കോഴിക്കോടു നിന്ന് 19 കിലോമീറ്ററും ബേപ്പൂര്‍ തുറമുഖത്തു നിന്ന് 7 കിലോമീറ്ററും അകലെയാണ് കടലുണ്ടി പക്ഷിസങ്കേതം.കടലുണ്ടിപുഴ അറബിക്കടലുമായി ചേരുന്നിടത്ത് ഒരു കൂട്ടം ചെറുദ്വീപുകളിലായി [...]

ആറളം വന്യജീവി സംരക്ഷണകേന്ദ്രം

കേരളത്തിന്റെ വടക്കേയറ്റത്തുള്ള വന്യജീവിസങ്കേതമാണ് ആറളം വന്യജീവി സംരക്ഷണ കേന്ദ്രം. കണ്ണൂർ ജില്ലയിൽ,തലശ്ശേരിയിൽ നിന്നും 35 കിലോമീറ്റർ അകലെയും കണ്ണൂർ നഗരത്തിൽനിന്നും 60 കിലോമീറ്റർ അകലെയുമായാണ്‌ സ്ഥിതി ചെയ്യുന്നത്.കേരളത്തിലെ ഒരു ചെറിയ വന്യജീവിസങ്കേതമായ [...]