കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്ന ഒരു മനുഷ്യനിർമ്മിത ദ്വീപാണ് വെല്ലിങ്ടൺ ഐലന്റ്. കൊച്ചി തുറമുഖത്ത് വലിയ കപ്പലുകൾ വരുന്നതിനുവേണ്ടി കൊച്ചി കായലിന് ആഴം കൂട്ടാനായി എടുത്ത മണ്ണും ചെളിയും നിക്ഷേപിച്ചാണ് ഈ
[...]
കേരളത്തിലെ ഏറ്റവും വലിയ കായലാണ് വേമ്പനാട് കായൽ.ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകമാണ് വേമ്പനാട് കായൽ.ആലപ്പുഴ,എറണാകുളം,കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന വേമ്പനാടിന്റെ വിസ്തീർണം 1512 ച.കി.മി ആണ്.14 കി.മി ആണ് ഏറ്റവും
[...]
പ്രണയതീരം മറൈൻ ഡ്രൈവ് പ്രണയിനികളുടെ തീരം എന്നു വിശേഷിപ്പിക്കാവുന്ന കൊച്ചി നഗരത്തിലെ വിനോദസഞ്ചാരകേന്ദ്രമാണ് മറൈൻ ഡ്രൈവ്.നഗരത്തിന്റെ ഹൃദയഭാഗത്ത് നറുപുഞ്ചിരി തൂകി കാണികളെ മാടിവിളിക്കുന്ന മറൈൻ ഡ്രൈവിന്റ സുന്ദരകാഴ്ച ആരെയും മോഹിപ്പിക്കും.കായൽ തീരത്തെ
[...]
വര്‍ക്കല ……..പാപനാശിനിയിലേയ്ക്ക് ഒരു സഞ്ചാരം പാപനാശം ബീച്ച് അഥവാ വര്‍ക്കല ബീച്ച്.കുന്നുകളോട് ചേര്‍ന്ന കടല്‍തീരം അതാണ് വര്‍ക്കലയുടെ സൗന്ദര്യം.കോവളം പോലെ തന്നെ ഈ കടല്ത്തീരം വേനല്‍ക്കാലങ്ങളില്‍ വിനോദ സഞ്ചാരികളുടെ പറുദീസയാണ്.കുന്നുകളില്‍ നിന്നു
[...]
എന്റെ കുട്ടനാട് ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളിലൊന്ന് കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രം.ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്.500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ
[...]
കെട്ടുവള്ളത്തില്‍ കുമരകം ചുറ്റാം ……….. കോട്ടയത്തു നിന്ന് 16 കിലോമീറ്റര്‍ മാറി ദൈവത്തിന്‍റെ കൈഒപ്പ് ചാര്‍ത്തിയ നാട്.മനോഹരമായ കൊച്ചു തുരുത്തുകള്‍,മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയി അവധിക്കാലം ആഘോഷിക്കാന്‍ തിരഞ്ഞെടുത്തതോടെ കുമാരകത്തിന്‍റെ
[...]
അറബികടലിന്റെ റാണി കൊച്ചി നഗരത്തിന്റെ പടിഞ്ഞാറ് ഭാഗമാണ് വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചി.പക്ഷെ നടന്നു തന്നെ അറിയണം ഫോർട്ട് കൊച്ചിയെ ഇവിടുത്തെ ഓരോ മണല്‍ത്തരിക്കുമുണ്ടാവും ഒരു കഥ പറയാന്‍ ഓരോ കല്ലിനും
[...]
തൃശ്ശൂർ ജില്ലയിലെ പുത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് മരോട്ടിച്ചാൽ വെള്ളച്ചാട്ടം. തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ അകലെയാണ് ഇത്. മഴക്കാലത്ത് വളരെ മനോഹരമായ
[...]
വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് പാതിരാമണൽ.ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ പത്താം വാർഡിന്റെ ഭാഗമാണു പാതിരാമണൽ.മുഹമ്മ-കുമരകം ജലപാതയിലാണ് ഈ ദ്വീപ്. നൂറുകണക്കിന് ദേശാടന പക്ഷികളുടെ വാസസ്ഥലം കൂടിയാണ്
[...]