Boating

പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം

പ്രകൃതിസ്‌നേഹികളുടെ പ്രിയസ്ഥാനo തൃശ്ശൂരിന് 20 കിലോമീറ്റര്‍ കിഴക്കുമാറി 1958 ല്‍ 125 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ആരംഭിച്ച ഈ വന്യജീവി സങ്കേതം,പാലപ്പിള്ളി-നെല്ലിയാമ്പതി കാടുകളുടെ ഭാഗമാണ്.വ്യത്യസ്തമായ ഒട്ടേറെ പക്ഷിമൃഗാദികളെയും,വൃക്ഷലതാദികളെയും ഇവിടെ കാണാം.50ല്‍ പരം [...]

പൂക്കോട് തടാകം

പൂക്കോട് തടാകം വയനാട് കേരളത്തിലെ വയനാട് ജില്ലയിലെ ഒരു തടാകമാണ് പൂക്കോട് തടാകം.അധികം ആരും അറിയപ്പെടാതെ കിടക്കുകയായിരുന്നു പത്ത് പതിനഞ്ച് വര്‍ഷം മുന്‍പ് വരെ ഈ മനോഹരമായ തടാകം. കേരളത്തില്‍ ടൂറിസം [...]

കുട്ടനാട്

എന്റെ കുട്ടനാട് ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളിലൊന്ന് കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രം.ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്.500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ [...]

മലമ്പുഴ

കേരളത്തിന്റെ വൃന്ദാവനം കേരളത്തിലെ പാലക്കാട് ജില്ലയിലാണ് “കേരളത്തിന്റെ വൃന്ദാവനം”ആയ മലമ്പുഴ ഉദ്യാനം.പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള മലമ്പുഴ ജലസംഭരണിയും,മലമ്പുഴ ഉദ്യാനവും,കേരളത്തിലെ ആദ്യത്തെ ജലക്രീഡാഉദ്യാനമായ ഫാന്റസി പാർക്കുമൊക്കെ പ്രകൃതി രമണീയമാണ്.നിബിഡ വനങ്ങൾ നിറഞ്ഞ മലകളും, മലമ്പുഴ [...]

ആശ്രാമം അഡ്വഞ്ചർ പാർക്ക്

അഡ്വഞ്ചര്‍ പാര്‍ക്ക് കൊല്ലം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അർബൻ ഉദ്യാനമാണ് ആശ്രാമം അഡ്വഞ്ചർ പാർക്ക്.അഷ്ടമുടിക്കായലിന്റെ തീരത്ത് 48 ഏക്കറിലായുള്ള പാർക്ക് തുറന്നത് 1980ലാണ്.ജില്ലാ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ഉദ്യാനം [...]

അഷ്ടമുടിക്കായൽ

വലിപ്പംകൊണ്ട് കേരളത്തിലെ രണ്ടാമത്തേതും ആഴമുള്ള നീർത്തട ആവാസവ്യവസ്ഥയുമുള്ള ഒരു കായലാണ്‌ കൊല്ലം ജില്ലയിലുള്ള അഷ്ടമുടിക്കായൽ.പനയാകൃതിയുള്ള ഈ വലിയ ജലസംഭരണി വലിപ്പത്തിൽ വേമ്പനാട് കായലിന്റെ തൊട്ടു പുറകിൽ സ്ഥാനമുറപ്പിക്കുന്നു.അഷ്ടമുടി എന്നതിന്റെ അർത്ഥം എട്ടു [...]

മാട്ടുപ്പെട്ടി അണക്കെട്ട്

കേരളത്തിലെ ഇടുക്കി ജില്ലയിൽ മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് മാട്ടുപ്പെട്ടി അണക്കെട്ട്. പള്ളിവാസൽ പദ്ധതിയുടെ ഒരു സംഭരണി അണക്കെട്ടുമാണിത്. ഇത് പാലാറിനു കുറുകെ സ്ഥിതി ചെയ്യുന്നു. വൈദ്യുതോല്പാദനത്തിനായി നിർമ്മിച്ച [...]

തട്ടേക്കാട്

കേരളത്തിലെ എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് തട്ടേക്കാട്.കോതമംഗലം പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് തട്ടേക്കാട്.ഇവിടെയാണ് ഡോ. സാലിം അലി പക്ഷിസങ്കേതം സ്ഥിതി [...]

ഭൂതത്താൻ കെട്ട്

കേരളത്തിലെ എറണാകുളം ജില്ലയിൽ പെരിയാറിന് കുറുകെയുള്ള ഒരു അണക്കെട്ട് ആണ് ഭൂതത്താൻ കെട്ട്. കോതമംഗലം – തട്ടേക്കാട് വഴിയിൽ കീരംപാറ കവലയിൽ നിന്ന് ഇടത്തോട്ട് ഇടമലയാർ വഴിയിൽ 5 കിലോമീറ്റർ അകലെയാണ് [...]