Munnar

മാങ്കുളം

“മൂന്നാർ കണ്ടു മടുത്തവർ മാങ്കുളത്തേക്ക് പോവുക” മൂന്നാറിലെ തിരക്കുകളിൽ പ്രകൃതി ഭംഗി ആസ്വദിക്കുവാൻ കഴിയാത്തവർക്കായി ദൈവത്തിന്റെകൈയൊപ്പ് പതിഞ്ഞ മാങ്കുളം.തണുപ്പിന്റെയും പ്രകൃതി ഭംഗിയുടെയും തൂക്കം നോക്കിയാൽ മൂന്നാറും മാങ്കുളവും ഒപ്പത്തിനൊപ്പം നിൽക്കും.മൂന്നാറിലേതു പോലെ [...]

രാമക്കൽമേട്

രാമക്കല്‍മേട് വിളിക്കുന്നു,കാഴ്ചയുടെ അഭൗമ സൗന്ദര്യവുമൊരുക്കി മലയും പുഴയും മഞ്ഞും കടലോരവും പച്ചപ്പും കൂടിക്കലരുന്ന പ്രകൃതി സൌന്ദര്യത്തില്‍ കേരളത്തിനൊപ്പം തമിഴ്‌നാട് വരുമെന്ന് വിനോദ സഞ്ചാരികള്‍ക്ക് ഒരിക്കലും അഭിപ്രായമുണ്ടാകില്ല.എന്നാല്‍ കേരളത്തിന്‍റെ കിഴക്കേ അറ്റത്തെ രാമക്കല്‍മേടില്‍ [...]

തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം

തൊമ്മന്‍കുത്ത് പ്രകൃതിയുടെ വരദാനം …..!! പ്രകൃതി വസന്തം വിരിയിക്കുന്ന വെള്ളച്ചാട്ടങ്ങളുടെയും,ഗുഹകളുടെയും ആസ്ഥാനമായ തൊമ്മന്‍കുത്തിലേയ്ക്ക് ഒന്ന് പോയി നോക്കാം.ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള ഒരു വെള്ളച്ചാട്ടമാണ്‌ തൊമ്മൻ‌കുത്ത്.കൂവമലകുത്ത്,മുത്തി മുക്ക്,പളുങ്കന്‍ കുത്ത്,ചെകുത്താന്‍ കുത്ത്,തേന്‍ കുഴി [...]

കല്യാണ തണ്ട്

സഞ്ചാരികളുടെ മനം മയക്കുന്ന കാഴ്ചകള്‍ കാല്‍വരി മൌണ്ട് അഥവാ കല്യാണതണ്ട്.കേരളത്തില്‍ കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലം .ഇടുക്കി-കട്ടപ്പന റോഡില്‍ കട്ടപ്പനയില്‍ നിന്നും പതിനേഴു കിലോമീറ്റര്‍ മാത്രം മാറിയാണ് സഞ്ചാരികളുടെ മനം കുളിര്‍ക്കുന്ന കാഴ്ചകള്‍ [...]