Thodupuzha

കോട്ടപ്പാറ

കോടമഞ്ഞ് മനം കവരുന്ന കോട്ടപ്പാറ നമ്മുടെ തൊടുപുഴയിലെ(രണ്ടാമത്തെ) മീശപ്പുലിമല.മഞ്ഞു വീണ പുലരികൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഞെട്ടിച്ചു കളഞ്ഞത് കോട്ടപ്പാറയിൽ നിന്നുള്ള കാഴ്‌ചയാണ്.ഇത് വരെ കണ്ടിട്ടുള്ളതിൽ ഏറ്റവും കിടു.ഇടുക്കി ജില്ലയിൽ വണ്ണപ്പുറം മുള്ളിരിങ്ങാട് [...]

മീനുളിയാന്‍പാറ

സഞ്ചാരികളെ മാടിവിളിച്ച് മീനുളിയാന്‍പാറ തൊടുപുഴയ്ക്കടുത്ത്,വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടിക്ക് സമീപമാണ് ഈ മനോഹരസ്ഥലം.മലമുകളില്‍ പാറപ്പുറത്ത് സ്ഥിതി ചെയ്യുന്ന വനവും തണുത്ത കാറ്റുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ക്ഷിക്കുന്നത്.കാര്‍ കടന്നുപോകുന്ന വഴികള്‍ പോലും സുന്ദര ഗ്രാമങ്ങളില്‍കൂടെയാണ്.പാതകള്‍ക്കു [...]

തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം

തൊമ്മന്‍കുത്ത് പ്രകൃതിയുടെ വരദാനം …..!! പ്രകൃതി വസന്തം വിരിയിക്കുന്ന വെള്ളച്ചാട്ടങ്ങളുടെയും,ഗുഹകളുടെയും ആസ്ഥാനമായ തൊമ്മന്‍കുത്തിലേയ്ക്ക് ഒന്ന് പോയി നോക്കാം.ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള ഒരു വെള്ളച്ചാട്ടമാണ്‌ തൊമ്മൻ‌കുത്ത്.കൂവമലകുത്ത്,മുത്തി മുക്ക്,പളുങ്കന്‍ കുത്ത്,ചെകുത്താന്‍ കുത്ത്,തേന്‍ കുഴി [...]

ഇലവീഴാപൂഞ്ചിറ

ത്രില്ലടിപ്പിക്കുന്ന യാത്രയ്ക്ക് ഇലവീഴാപൂഞ്ചിറ സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് ഈ പ്രദേശം.കാര്യമായി ജനശ്രദ്ധ ആകർഷിച്ചിട്ടില്ലാത്ത ഈ വിനോദസഞ്ചാര മേഖല കോട്ടയം ജില്ലയിലാണ്.പേര് പോലെ തന്നെ ഇലകള്‍ പൊഴിയാറില്ല [...]

മീനുളിയാൻപാറ

തൊടുപുഴയ്ക്കടുത്ത് , വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടിക്ക് സമീപമാണ് ഈ മനോഹരസ്ഥലം. മലമുകളില്‍ പാറപ്പുറത്ത് സ്ഥിതി ചെയ്യുന്ന വനവും തണുത്ത കാറ്റുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ക്ഷിക്കുന്നത് . കാര്‍ കടന്നുപോകുന്ന വഴികള്‍ പോലും [...]