Wayanad

പൂക്കോട് തടാകം

പൂക്കോട് തടാകം വയനാട് കേരളത്തിലെ വയനാട് ജില്ലയിലെ ഒരു തടാകമാണ് പൂക്കോട് തടാകം.അധികം ആരും അറിയപ്പെടാതെ കിടക്കുകയായിരുന്നു പത്ത് പതിനഞ്ച് വര്‍ഷം മുന്‍പ് വരെ ഈ മനോഹരമായ തടാകം. കേരളത്തില്‍ ടൂറിസം [...]

മീൻമുട്ടി വെള്ളച്ചാട്ടം

വന്യസൗന്ദര്യവുമായി മീൻമുട്ടി വെള്ളച്ചാട്ടം കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം ആണ് വയനാട് ജില്ലയിലെ മീന്മുട്ടി വെള്ളച്ചാട്ടം.കൽ‌പറ്റയിൽ നിന്നും 29 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം സാഹസിക മലകയറ്റക്കാർക്ക് വളരെ പ്രിയങ്കരമാണ്.മഴക്കാലത്ത് [...]

പക്ഷി പാതാളം

പക്ഷികള്‍ക്ക് പാതാളമോ…അതും ആകാശത്തിനു ചുവട്ടില്‍… ബ്രഹ്മഗിരി മലനിരകളിലെ മഴക്കാടുകള്‍ താണ്ടി ക്ലേശങ്ങള്‍ നിറഞ്ഞ വനപാത പിന്നിട്ടാല്‍ കന്യാവനങ്ങൾക്കു നടുവിലുള്ള ചിത്രകൂടന്‍ പക്ഷികളുടെ ഒളിത്താവളമായി.നൂറ്റാണ്ടുകളായി അനേകം മഴപ്പക്ഷികളും കടവാതിലുകളും ഈ ശിലാഗുഹയില്‍ അഭയം [...]

ചെമ്പ്ര കൊടുമുടി

നെറുകയിലെ ഹൃദയ തടാകം ചെമ്പ്ര കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ് കടൽനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരമുള്ള ചെമ്പ്ര കൊടുമുടി.നെറുകയിലെ ഹൃദയ തടാകം വശ്യത കൊണ്ട് ചെമ്പ്ര [...]

എടക്കല്‍ ഗുഹ

ഗുഹയിലെ രഹസ്യം ചരിത്രഗവേഷകര്‍ വിനോദ സഞ്ചാരികള്‍ എന്നൊരു വേര്‍തിരിവില്ലാതെ വയനാടന്‍ പ്രകൃതി ഭംഗി തേടിയെത്തുന്നവര്‍ കണ്ടിരിക്കേണ്ട ഒന്നാണ് എടക്കല്‍ ഗുഹ.കാപ്പിത്തോട്ടങ്ങളുടെ ഇടയിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് എടക്കൽ ഗുഹയിലേക്ക് ട്രെക്കിംഗ് നടത്താൻ നിരവധി സഞ്ചാരികൾ [...]

ബാണാസുര സാഗർ അണക്കെട്ട്

ബാണാസുരനെ കണ്ടാലോ……….?????? കല്‍പ്പറ്റയില്‍ നിന്നും 21 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വയനാട്ടിലെ മനോഹരവും പ്രൗഢവും പ്രശസ്തവുമായ ബാണാസുര സാഗര്‍ ഡാമിലെത്താം.കബിനി നദിയുടെ പോഷകനദിയായ കരമനത്തോടിനു കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ട് 1979-ലാണ് നിർമ്മിച്ചത്.മഞ്ഞു [...]

അമ്പുകുത്തി മല

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു മലയാണ് അമ്പുകുത്തി മല,(നവീന ശിലായുഗ കാലഘട്ടത്തിലെ) ഇടക്കൽ ഗുഹകൾ അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലായി ആണ് സ്ഥിതിചെയ്യുന്നത്.ഒരു പ്രധാന വിനോദസഞ്ചാര സന്ദർശന സ്ഥലമാണ് [...]