Alappuzha

കൃഷ്ണപുരം കൊട്ടാരം

കൊട്ടാരം കാണാം, ഉല്ലസിക്കാം ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ്‌ കൃഷ്ണപുരം കൊട്ടാരം.സംസ്ഥാന പുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ് കൃഷ്ണപുരം കൊട്ടാരം.പതിനെട്ടാം നൂറ്റാണ്ടിൽ നിർമിച്ച ഈ കൊട്ടാരം,കായംകുളം രാജാക്കന്മാരുടെ രാജഗേഹമായിരുന്നു.രാമയ്യൻ [...]

കുട്ടനാട്

എന്റെ കുട്ടനാട് ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളിലൊന്ന് കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രം.ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്.500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ [...]

പാതിരാമണൽ

വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് പാതിരാമണൽ.ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ പത്താം വാർഡിന്റെ ഭാഗമാണു പാതിരാമണൽ.മുഹമ്മ-കുമരകം ജലപാതയിലാണ് ഈ ദ്വീപ്. നൂറുകണക്കിന് ദേശാടന പക്ഷികളുടെ വാസസ്ഥലം കൂടിയാണ്‌ [...]