അഞ്ചുരുളി
അഞ്ചുരുളി..ഇയോബിന്‍റെ..പിന്നെ സഞ്ചാരികളുടെ ഇയോബിന്‍റെ പുസ്തകം എന്ന സിനിമ കണ്ടവര്‍ അതിന്‍റെ ക്ലൈമാക്സ് സീന്‍ മറക്കില്ല,കാരണം അത്ര മനോഹരമായ സ്ഥലമാണ് അതിനുവേണ്ടി തിരഞ്ഞെടുത്തത്.ആ മനോഹരമായ സ്ഥലമാണ് അഞ്ചുരളി.ഇരട്ടയാറ്റില്‍ നിന്നും ഇടുക്കി ഡാമിലെയ്ക്ക് വെള്ളം
[...]