Grape Farm

കമ്പം

കമ്പത്തെ നാട്ടുവഴികളിലൂടെ ഒരു യാത്ര ഈ യാത്ര തമിഴ്നാടിന്റെ വർണ്ണ കാഴ്ച്ചകളൊരുക്കുന്ന കൃഷിയിടങ്ങളും, പാടങ്ങളും നാട്ടുവഴികളും,ഒക്കെ നിറഞ്ഞു നിൽക്കുന്ന വഴികളിലൂടെയാണ് .ഇരുവശവും കൃഷിയിടങ്ങൾ നിറഞ്ഞ ചെറിയ റോഡുകൾ.ഇടയ്ക്കിടെ ചെറിയ വീടുകൾ .നോക്കെത്താ [...]