പൈതൽ മല February 5, 2018July 13, 2018Yathra Kairali കേട്ടിടുണ്ടോ ഈ സ്ഥലത്തെപറ്റി ,കണ്ണൂരിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ യാത്ര.കേരള കർണ്ണാടക അതിർത്തിയിലാണ്,സമുദ്ര നിരപ്പിൽ നിന്ന് 4500 അടി ഉയരം.6 കിലോമീറ്ററോളം നടന്നാൽ കുന്നിനുമുകളിൽ എത്താം.വനഭംഗിയും പക്ഷി മ്രുഗാദികളാലും സമൃദ്ധമാണ് [...]