കൊച്ചിക്കടുത്ത് പള്ളിക്കരയിലെ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന അമ്യുസ്മെന്റ്റ് പാർക്കാണ് വണ്ടർ ലാ.വണ്ടർ ലായുടെ പഴയ പേരാണ് വീഗാലാൻഡ്. ജോസഫ് ജോൺ ആണ് ഇതു രൂപകല്പന ചെയ്തത്.കൊച്ചിയിൽ നിന്നും 15 കിലോമീറ്റർ ദൂരത്തിലാണ്
[...]
കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്ന ഒരു മനുഷ്യനിർമ്മിത ദ്വീപാണ് വെല്ലിങ്ടൺ ഐലന്റ്. കൊച്ചി തുറമുഖത്ത് വലിയ കപ്പലുകൾ വരുന്നതിനുവേണ്ടി കൊച്ചി കായലിന് ആഴം കൂട്ടാനായി എടുത്ത മണ്ണും ചെളിയും നിക്ഷേപിച്ചാണ് ഈ
[...]
കൊച്ചിയില്‍നിന്നും ഏറെ അകലെയല്ലാതെ മുളവുകാട് ഐലന്‍ഡിലാണ് ബോള്‍ഗാട്ടി പാലസ് സ്ഥിതിചെയ്യുന്നത്. ഡച്ചുകാരാണ് ബോള്‍ഗാട്ടി പാലസ് പണികഴിപ്പിച്ചത്.1744-ൽ ഒരു ഡച്ച് വ്യാപാരിയാണ് ഈ കൊട്ടാരം നിർമ്മിച്ചത്. കൊട്ടാരമെന്നതിലുപരി മനോഹരമായ ഒരു ഹെറിറ്റേജ് ബില്‍ഡിംഗിന്റെ
[...]
കൊച്ചിയില്‍ നിന്നും 15 കിലോമീറ്റര്‍ മാറിയാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് സ്ഥിതിചെയ്യുന്നത്. വികസനകാര്യങ്ങള്‍ ഏറെ ശ്രദ്ധനേടിയിട്ടുള്ള കേരള ഗ്രാമമാണ് കുമ്പളങ്ങി ടൂറിസം വില്ലേജ്. കുമ്പളങ്ങിയിലെ കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ്
[...]
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു കടൽത്തീരമാണ് ചെറായി ബീച്ച്.വൈപ്പിൻ ദ്വീപിന്റെ ഭാഗമാണ് ചെറായി.ഡിസംബർ മാസത്തിൽ ആണ് ചെറായി ബീച്ച് ഫെസ്റ്റിവൽ നടക്കുന്നത്.മികച്ച ബീച്ച് റിസോർട്ടുകളുടെ ഒരു കേന്ദ്രം കൂടിയാണ് ഇപ്പോൾ ചെറായി.15
[...]