Wildlife

തട്ടേക്കാട് പക്ഷിസങ്കേതം

ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്‌ സ്ഥാനം കൊച്ചിയില്‍ നിന്ന് 58 കി.മീ കോതമംഗലത്തിന് വടക്കു കിഴക്ക് 13 കിലോ മീറ്റര്‍. ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കിലാണ് തട്ടേക്കാട്.ഉഷ്ണമേഖലാ നിത്യഹരിത കാടുകളും [...]

പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം

പ്രകൃതിസ്‌നേഹികളുടെ പ്രിയസ്ഥാനo തൃശ്ശൂരിന് 20 കിലോമീറ്റര്‍ കിഴക്കുമാറി 1958 ല്‍ 125 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ആരംഭിച്ച ഈ വന്യജീവി സങ്കേതം,പാലപ്പിള്ളി-നെല്ലിയാമ്പതി കാടുകളുടെ ഭാഗമാണ്.വ്യത്യസ്തമായ ഒട്ടേറെ പക്ഷിമൃഗാദികളെയും,വൃക്ഷലതാദികളെയും ഇവിടെ കാണാം.50ല്‍ പരം [...]

പൂക്കോട് തടാകം

പൂക്കോട് തടാകം വയനാട് കേരളത്തിലെ വയനാട് ജില്ലയിലെ ഒരു തടാകമാണ് പൂക്കോട് തടാകം.അധികം ആരും അറിയപ്പെടാതെ കിടക്കുകയായിരുന്നു പത്ത് പതിനഞ്ച് വര്‍ഷം മുന്‍പ് വരെ ഈ മനോഹരമായ തടാകം. കേരളത്തില്‍ ടൂറിസം [...]

സൈലന്റ്‌വാലി ദേശീയോദ്യാനം

കേരളത്തിന്റെ സ്വന്തം സൈലന്റ് വാലി പേര് കേൾക്കുന്നതുപോലെ ചെല്ലുമ്പോഴും തീർത്തും നിശബ്തം,പേര് കിട്ടാൻ കാരണം ചീവീടുകൾ ഇല്ല എന്നതാണ്.1984 ൽ 89.52 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഉള്ള സൈലന്റ് വാലി ദേശിയോദ്യാനം [...]

ചെമ്പ്ര കൊടുമുടി

നെറുകയിലെ ഹൃദയ തടാകം ചെമ്പ്ര കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ് കടൽനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരമുള്ള ചെമ്പ്ര കൊടുമുടി.നെറുകയിലെ ഹൃദയ തടാകം വശ്യത കൊണ്ട് ചെമ്പ്ര [...]

മേഘമല

മൂന്നാറിനെ തോൽപ്പിക്കുന്ന അഴകുള്ള തമിഴത്തി… വീതി കുറഞ്ഞ മലമ്പാത,പൊട്ടിപൊളിഞ്ഞ റോഡ്.പതിനെട്ടു ഹെയര്‍പിന്‍ വളവുകള്‍.അതെ സ്വര്‍ഗത്തിലേയ്ക്ക് അത്ര പെട്ടെന്ന് എത്താന്‍ പറ്റില്ലല്ലോ,മൂന്നാറിലെ പോലെ കുളിരില്‍ മുങ്ങിയ കുന്നുകള്‍. കൊടിയ വേനലിലും കുളിരിളം കാറ്റ് [...]

ചിമ്മിനി വന്യജീവി സംരക്ഷണ കേന്ദ്രം

ചിമ്മിനി….മഴക്കാലത്തു കാണാന്‍ പറ്റിയ സുന്ദരി നെല്ലിയാമ്പതി വനമേഖലയുടെ പടിഞ്ഞാറേ ചരിവിലാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.പശ്ചിമഘട്ടത്തിലെ നെല്ലിയാമ്പതി മലകളുടെ പടിഞ്ഞാറേ ചരിവിലാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം. ഉഷ്ണമേഖലാ [...]

പറമ്പിക്കുളം

പറമ്പിക്കുളത് പോയി തേക്ക് മുത്തശ്ശിയെ കണ്ടാലോ …?? പാലക്കാടന്‍ കാറ്റിന് പോലും തടഞ്ഞു നിര്‍ത്താന്‍ കഴിയില്ല സഞ്ചാരികളുടെ പറമ്പിക്കുളം യാത്രയെ.സാധാരണ സഞ്ചാരികള്‍ക്കും ഹണി മൂണ്‍ ആഘോഷിക്കാന്‍ എത്തുന്നവര്‍ക്കും സാഹസിക സഞ്ചാരികള്‍ക്കും എന്ന് [...]

ഗവി

ഗവിയിലേയ്ക്കു ഒരു ഓര്‍ഡിനറി യാത്ര വശ്യ മനോഹരമായ ഗവിയുടെ കാഴ്ചകളിലേയ്ക്കു ഒരു എത്തിനോട്ടം.ഓര്‍ഡിനറി എന്ന സിനിമയാണ് ഗവിയെ ഇത്ര പോപ്പുലര്‍ ആക്കിയത് എന്ന കാര്യത്തില്‍ സംശയം ഇല്ല.ഒരിക്കെലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് [...]

മംഗളാദേവി

തേക്കടിയില്‍ നിന്നും പതിനാല് കിലോമീറെര്‍ വനത്തില്‍ കുടി സഞ്ചരിച്ചാല്‍ മംഗളാദേവിയില്‍ എത്താം.സഞ്ചാരികള്‍ക്ക് വളരെ കൌതുകം ജനിപ്പിക്കുന്ന അല്‍പം സാഹസികത്തോടെ ഒരു മല കയറ്റം .പെരിയാര്‍ ടൈഗേര്‍ റിസര്‍വിനകത്തു കേരള തമിഴ് നാട് [...]