ഇടുക്കി ജില്ലയിലെ തേക്കടിക്ക് സമീപമുള്ള ഫോറസ്‌റ്റ് ബോർഡറാണ് സത്രം.മിക്ക സമയത്തും കോടമഞ്ഞാൽ നിറഞ്ഞ അതിമനോഹരമായ ഒരു സ്ഥാലമാണിത്.വന്യ മൃഗങ്ങളെ അടുത്ത് കാണാം എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ടു വീലർ
[...]
പാവങ്ങളുടെ ഊട്ടി എന്ന നെല്ലിയാമ്പതി പാലക്കാടിന്റെ മാത്രമല്ല കേരളത്തിന്റെ മൊത്തം സൗന്ദര്യമാണ് നെല്ലിയാമ്പതി മലനിരകൾ.പാലക്കാട് ജില്ലയിലെ നെന്മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിൽ കൺകുളിർകാഴ്ചകൾ തന്നെ.നെല്ലിയാമ്പതിയിലേക്ക് നെന്മാറ നിന്ന് പോത്തുണ്ടി ഡാമിലൂടെയാണ് റോഡുള്ളത്.ഹരം
[...]
ത്രില്ലടിപ്പിക്കുന്ന യാത്രയ്ക്ക് ഇലവീഴാപൂഞ്ചിറ സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് ഈ പ്രദേശം.കാര്യമായി ജനശ്രദ്ധ ആകർഷിച്ചിട്ടില്ലാത്ത ഈ വിനോദസഞ്ചാര മേഖല കോട്ടയം ജില്ലയിലാണ്.പേര് പോലെ തന്നെ ഇലകള്‍ പൊഴിയാറില്ല
[...]
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സൗന്ദര്യത്തോടൊപ്പം പുരാണകഥാപാത്രങ്ങളുടെ ഐതിഹ്യങ്ങള്‍കൊണ്ട് പരിശുദ്ധി നിറഞ്ഞു നില്‍ക്കുന്ന സ്ഥലം. ഇതിന്‍റെ താഴ്‌വാരം പ്രകൃതി സൗന്ദര്യത്തിന്‍റെ കലവറയാണ്.സഹ്യപര്‍വ്വതശിഖരങ്ങളില്‍ ഇലകള്‍വീഴാത്ത പൊന്‍ചിറ,പഞ്ചപാണ്ഡവരുടെ കാല്‍സ്പര്‍ശമേറ്റ് വശ്യമനോഹരമായിരുന്നു കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ്
[...]