കൊച്ചിക്കടുത്ത് പള്ളിക്കരയിലെ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന അമ്യുസ്മെന്റ്റ് പാർക്കാണ് വണ്ടർ ലാ.വണ്ടർ ലായുടെ പഴയ പേരാണ് വീഗാലാൻഡ്. ജോസഫ് ജോൺ ആണ് ഇതു രൂപകല്പന ചെയ്തത്.കൊച്ചിയിൽ നിന്നും 15 കിലോമീറ്റർ ദൂരത്തിലാണ്
[...]
അഡ്വഞ്ചര്‍ പാര്‍ക്ക് കൊല്ലം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അർബൻ ഉദ്യാനമാണ് ആശ്രാമം അഡ്വഞ്ചർ പാർക്ക്.അഷ്ടമുടിക്കായലിന്റെ തീരത്ത് 48 ഏക്കറിലായുള്ള പാർക്ക് തുറന്നത് 1980ലാണ്.ജില്ലാ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ഉദ്യാനം
[...]