തൊമ്മന്‍കുത്ത് പ്രകൃതിയുടെ വരദാനം …..!! പ്രകൃതി വസന്തം വിരിയിക്കുന്ന വെള്ളച്ചാട്ടങ്ങളുടെയും,ഗുഹകളുടെയും ആസ്ഥാനമായ തൊമ്മന്‍കുത്തിലേയ്ക്ക് ഒന്ന് പോയി നോക്കാം.ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള ഒരു വെള്ളച്ചാട്ടമാണ് തൊമ്മൻകുത്ത്.കൂവമലകുത്ത്,മുത്തി മുക്ക്,പളുങ്കന്‍ കുത്ത്,ചെകുത്താന് കുത്ത്,തേന്‍ കുഴി
[...]