Thrissur

കേരളകലാമണ്ഡലം

മലയാണ്മയുടെ അഭിമാന കലാക്ഷേത്രം ഷൊർണൂരിനടുത്ത്‌ ചെറുതുരുത്തിയിൽ കലാമണ്ഡലം ആസ്‌ഥാനം അറിയപ്പെടുന്നത്‌ വള്ളത്തോൾ നഗർ എന്നാണ്‌.ഭാരതീയ കലകളുടെ നവോത്ഥാനത്തിനായി ഒരു കലാകേന്ദ്രമെന്ന വള്ളത്തോളിന്റെ സ്വപ്‌നമാണ്‌ കലാമണ്ഡലത്തിന്റെ പിറവിക്കു പിന്നിൽ.ഭാരതീയ നൃത്ത കലകൾ അഭ്യസിപ്പിക്കുന്ന [...]

പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം

പ്രകൃതിസ്‌നേഹികളുടെ പ്രിയസ്ഥാനo തൃശ്ശൂരിന് 20 കിലോമീറ്റര്‍ കിഴക്കുമാറി 1958 ല്‍ 125 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ആരംഭിച്ച ഈ വന്യജീവി സങ്കേതം,പാലപ്പിള്ളി-നെല്ലിയാമ്പതി കാടുകളുടെ ഭാഗമാണ്.വ്യത്യസ്തമായ ഒട്ടേറെ പക്ഷിമൃഗാദികളെയും,വൃക്ഷലതാദികളെയും ഇവിടെ കാണാം.50ല്‍ പരം [...]

ചിമ്മിനി വന്യജീവി സംരക്ഷണ കേന്ദ്രം

ചിമ്മിനി….മഴക്കാലത്തു കാണാന്‍ പറ്റിയ സുന്ദരി നെല്ലിയാമ്പതി വനമേഖലയുടെ പടിഞ്ഞാറേ ചരിവിലാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.പശ്ചിമഘട്ടത്തിലെ നെല്ലിയാമ്പതി മലകളുടെ പടിഞ്ഞാറേ ചരിവിലാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം. ഉഷ്ണമേഖലാ [...]

അതിരപ്പള്ളി വെള്ളച്ചാട്ടം

ഇന്ത്യയുടെ നയാഗ്ര പശ്ചിമഘട്ടത്തില്‍ നിന്ന്‌ ഉത്ഭവിക്കുന്ന ചാലക്കുടി പുഴയിലാണ്‌ അതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌. മനോഹരമായ ഈ വെള്ളച്ചാട്ടം ഇന്ത്യയുടെ നയാഗ്ര വെള്ളച്ചാട്ടം എന്ന്‌ അറിയപ്പെടുന്നു.ചാലക്കുടി പുഴ വാഴിച്ചല്‍ വനമേഖലയിലൂടെയാണ്‌ ഒഴുകുന്നത്‌.24 [...]

മരോട്ടിച്ചാൽ വെള്ളച്ചാട്ടം

തൃശ്ശൂർ ജില്ലയിലെ പുത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് മരോട്ടിച്ചാൽ വെള്ളച്ചാട്ടം. തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ അകലെയാണ് ഇത്. മഴക്കാലത്ത് വളരെ മനോഹരമായ [...]

വടക്കേക്കര കൊട്ടാരം

ശക്തൻ തമ്പുരാൻ കൊട്ടാരം (വടക്കേക്കര കൊട്ടാരം) കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. കൊച്ചി രാജ്യത്തെ രാജാവായിരുന്ന ശ്രീ രാമവർമ്മ തമ്പുരാൻ ഈ കൊട്ടാരം കേരള-ഡച്ച് വാസ്തുവിദ്യാ ശൈലിയിൽ 1795-ൽ പുനർനിർമ്മിച്ചു. കൊച്ചി രാജ്യത്തെ [...]