Kerala Tourist Destinations

മാങ്കുളം

“മൂന്നാർ കണ്ടു മടുത്തവർ മാങ്കുളത്തേക്ക് പോവുക” മൂന്നാറിലെ തിരക്കുകളിൽ പ്രകൃതി ഭംഗി ആസ്വദിക്കുവാൻ കഴിയാത്തവർക്കായി ദൈവത്തിന്റെകൈയൊപ്പ് പതിഞ്ഞ മാങ്കുളം.തണുപ്പിന്റെയും പ്രകൃതി ഭംഗിയുടെയും തൂക്കം നോക്കിയാൽ മൂന്നാറും മാങ്കുളവും ഒപ്പത്തിനൊപ്പം നിൽക്കും.മൂന്നാറിലേതു പോലെ [...]

വേമ്പനാട്ട് കായൽ

കേരളത്തിലെ ഏറ്റവും വലിയ കായലാണ് വേമ്പനാട് കായൽ.ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകമാണ് വേമ്പനാട് കായൽ.ആലപ്പുഴ,എറണാകുളം,കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന വേമ്പനാടിന്റെ വിസ്തീർണം 1512 ച.കി.മി ആണ്.14 കി.മി ആണ് ഏറ്റവും [...]

ബേപ്പൂർ ബീച്ച്

ബേപ്പൂര്‍ ബീച്ച് കാഴ്ചകള്‍ ചാലിയാര്‍ പുഴയുടെ അഴിമുഖത്ത് കോഴിക്കോടു നിന്ന് 10 കി.മീ അകലെയാണ് ബേപ്പൂര്‍. ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലമാണിത്.അറബി-ചൈനീസ്-യൂറോപ്യന്‍ വ്യാപാരികള്‍ വന്‍തോതില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഈ കേന്ദ്രം [...]

സൈലന്റ്‌വാലി ദേശീയോദ്യാനം

കേരളത്തിന്റെ സ്വന്തം സൈലന്റ് വാലി പേര് കേൾക്കുന്നതുപോലെ ചെല്ലുമ്പോഴും തീർത്തും നിശബ്തം,പേര് കിട്ടാൻ കാരണം ചീവീടുകൾ ഇല്ല എന്നതാണ്.1984 ൽ 89.52 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഉള്ള സൈലന്റ് വാലി ദേശിയോദ്യാനം [...]

ഫോർട്ട് കൊച്ചി

അറബികടലിന്റെ റാണി കൊച്ചി നഗരത്തിന്റെ പടിഞ്ഞാറ് ഭാഗമാണ് വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചി.പക്ഷെ നടന്നു തന്നെ അറിയണം ഫോർട്ട് കൊച്ചിയെ ഇവിടുത്തെ ഓരോ മണല്‍ത്തരിക്കുമുണ്ടാവും ഒരു കഥ പറയാന്‍ ഓരോ കല്ലിനും [...]

അതിരപ്പള്ളി വെള്ളച്ചാട്ടം

ഇന്ത്യയുടെ നയാഗ്ര പശ്ചിമഘട്ടത്തില്‍ നിന്ന്‌ ഉത്ഭവിക്കുന്ന ചാലക്കുടി പുഴയിലാണ്‌ അതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌. മനോഹരമായ ഈ വെള്ളച്ചാട്ടം ഇന്ത്യയുടെ നയാഗ്ര വെള്ളച്ചാട്ടം എന്ന്‌ അറിയപ്പെടുന്നു.ചാലക്കുടി പുഴ വാഴിച്ചല്‍ വനമേഖലയിലൂടെയാണ്‌ ഒഴുകുന്നത്‌.24 [...]

പൊന്മുടി ഡാം

പൊന്മുടി ഡാം അഥവാ കള്ളി മാലി മുന്നാര്‍ യാത്രയിക്കിടയില്‍ കണ്ടിരിക്കേണ്ട മനോഹര സ്ഥലങ്ങളില്‍ ഒന്നാണ് പൊന്മുടി (കള്ളിമാലി ) ഡാം. അതി മനോഹരമായ കാഴ്ചയുടെ വിരുന്നൊരുക്കി നിങ്ങളെ മാടി വിളിക്കുന്നു പൊന്മുടി.വശ്യ [...]

മുന്നാര്‍

മുന്നാര്‍ സഞ്ചാരികളുടെ പറുദീസാ ഇടുക്കി ജില്ലയിലെ ദേവികുളം താലുക്കില്‍ സ്ഥിതി ചെയ്യുന്ന മുന്നാര്‍ സ്വദേശത്തും വിദേശത്തും ഉള്ള വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലം ആണ്.സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 1600 മീറ്ററോളം [...]

ഗവി

ഗവിയിലേയ്ക്കു ഒരു ഓര്‍ഡിനറി യാത്ര വശ്യ മനോഹരമായ ഗവിയുടെ കാഴ്ചകളിലേയ്ക്കു ഒരു എത്തിനോട്ടം.ഓര്‍ഡിനറി എന്ന സിനിമയാണ് ഗവിയെ ഇത്ര പോപ്പുലര്‍ ആക്കിയത് എന്ന കാര്യത്തില്‍ സംശയം ഇല്ല.ഒരിക്കെലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് [...]