പരുന്തുംപാറ
പ്രകൃതി ഒരുക്കിയിരിക്കുന്ന ദൃശ്യവിരുന്ന്. ഇടക്ക് കാഴ്ചകളെ മറക്കുന്ന കോടമഞ്ഞ് വാത്സല്യത്തോടെ ശരീരത്തെ തഴുകി കടന്നുപോകും. ആത്മഹത്യാമുനമ്പില്‍ നിന്നുയര്‍ന്നുവരുന്ന കോടയുടെ സുഖം എത്ര മനോഹരം തടിച്ച ചക്രവർത്തിയേയും മെലിഞ്ഞ ഭിക്ഷക്കാരനേയും അനായാസം ചുമക്കാന്‍
[...]