ഇലവിഴാപൂഞ്ചിറ

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സൗന്ദര്യത്തോടൊപ്പം പുരാണകഥാപാത്രങ്ങളുടെ ഐതിഹ്യങ്ങള്‍കൊണ്ട് പരിശുദ്ധി നിറഞ്ഞു നില്‍ക്കുന്ന സ്ഥലം. ഇതിന്‍റെ താഴ്‌വാരം പ്രകൃതി സൗന്ദര്യത്തിന്‍റെ കലവറയാണ്.സഹ്യപര്‍വ്വതശിഖരങ്ങളില്‍ ഇലകള്‍വീഴാത്ത പൊന്‍ചിറ,പഞ്ചപാണ്ഡവരുടെ കാല്‍സ്പര്‍ശമേറ്റ് വശ്യമനോഹരമായിരുന്നു കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് [...]

കുറുവദ്വീപ്

കബിനി നദിയിലെ നദീതടത്തിൽ 950 ഏക്കർ വിസ്തീർണമുള്ള ഒരു ദ്വീപു സമൂഹമാണ് കുറുവദ്വീപ്. കേരളത്തിൽ നിന്നും കിഴക്കോട്ട് ഒഴുകുന്ന നദിയായ കബനിയുടെ പോഷക നദിയിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ജനവാസം [...]

മീനുളിയാൻപാറ

തൊടുപുഴയ്ക്കടുത്ത് , വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടിക്ക് സമീപമാണ് ഈ മനോഹരസ്ഥലം. മലമുകളില്‍ പാറപ്പുറത്ത് സ്ഥിതി ചെയ്യുന്ന വനവും തണുത്ത കാറ്റുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ക്ഷിക്കുന്നത് . കാര്‍ കടന്നുപോകുന്ന വഴികള്‍ പോലും [...]

വടക്കേക്കര കൊട്ടാരം

ശക്തൻ തമ്പുരാൻ കൊട്ടാരം (വടക്കേക്കര കൊട്ടാരം) കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. കൊച്ചി രാജ്യത്തെ രാജാവായിരുന്ന ശ്രീ രാമവർമ്മ തമ്പുരാൻ ഈ കൊട്ടാരം കേരള-ഡച്ച് വാസ്തുവിദ്യാ ശൈലിയിൽ 1795-ൽ പുനർനിർമ്മിച്ചു. കൊച്ചി രാജ്യത്തെ [...]

ഏഴിമല

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു സ്ഥലമാണ് ഏഴിമല.കടൽനിരപ്പിന് 286 മീറ്റർ ഉയരത്തിലുള്ള ഏഴിമല പുരാതനമായ മൂഷക രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു.ഒരു ചരിത്ര പുരാതനമായ സ്ഥലമായി ഏഴിമല കരുതപ്പെടുന്നു. ചുറ്റും മലകളാലും കടലിനാലും ഒറ്റപ്പെട്ടു [...]