അഡ്വഞ്ചര്‍ പാര്‍ക്ക്
കൊല്ലം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അർബൻ ഉദ്യാനമാണ് ആശ്രാമം അഡ്വഞ്ചർ പാർക്ക്.അഷ്ടമുടിക്കായലിന്റെ തീരത്ത് 48 ഏക്കറിലായുള്ള പാർക്ക് തുറന്നത് 1980ലാണ്.ജില്ലാ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ഉദ്യാനം പിക്നിക് വില്ലേജ് എന്ന പേരിലും അറിയപ്പെടാറുണ്ട്.
എത്തിച്ചേരാനുള്ള വഴി
കൊല്ലം നിന്ന് 5 കിലോമീറ്റർ അകലെയാണ്
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ- കൊല്ലം
ഏറ്റവും അടുത്തുള്ള വിമാനത്താവളം- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 70 K
ആകർഷണങ്ങൾ
പിക്നിക് വില്ലേജ്
ശിൽപോദ്യാനം
കണ്ടൽ ഉദ്യാനം
ബോട്ടിങ്ങ്
ബ്രിട്ടീഷ് റെസിഡൻസി