Adventure Tourism

പണിയേലി പോരു

തിരക്കുകളിൽ നിന്നൊഴിഞ്ഞ് പച്ചപ്പിന്റെ നനവിൽ സൗന്ദര്യം ആസ്വദിച്ച്,പ്രകൃതിയിൽ അലിഞ്ഞ് ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കില് പണിയേലി പോരു നിങ്ങളെ കാത്തിരിക്കുന്നു. എറണാകുളം ജില്ലയിലെ പെരുംപാവൂരിനടുത്താണ് പാണിയേലി പോരു സ്ഥിതി ചെയ്യുന്നത്.(ഇതിനു പത്തുകിലോമീറ്റര് [...]

തെന്മല ഇക്കോ ടൂറിസം

തേനൂറും കാഴ്ചകളുമായി തെന്മല ഇക്കോ ടൂറിസം കാഴ്ചകളുടെ തേനൊഴുക്കുന്ന മലയാണു തെന്മല.കൊല്ലം ജില്ലയിലെ തെന്മല പരപ്പാർ ഡാമിനു സമീപമുള്ള തെന്മല ഇക്കോ ടൂറിസം പദ്ധതിയിലെത്തിയാൽ കോൺക്രീറ്റ് സംസ്കാരത്തിൽ നിന്നു രക്ഷപ്പെട്ട് ശുദ്ധമായ [...]

വണ്ടർ ലാ

കൊച്ചിക്കടുത്ത് പള്ളിക്കരയിലെ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന അമ്യുസ്മെന്റ്റ്‌ പാർക്കാണ് വണ്ടർ ലാ.വണ്ടർ ലായുടെ പഴയ പേരാണ് വീഗാലാൻഡ്‌. ജോസഫ് ജോൺ ആണ് ഇതു രൂപകല്പന ചെയ്തത്.കൊച്ചിയിൽ നിന്നും 15 കിലോമീറ്റർ ദൂരത്തിലാണ് [...]

വൈപ്പിൻ ദ്വീപ്

ലോകത്തെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപാണ് വൈപ്പിൻ.കേരളത്തിലെ എറണാകുളം ജില്ലയിലുള്ള ഒരു ദ്വീപാണ് വൈപ്പിൻ.26 കിലോമീറ്റർ നീളവും.ശരാശരി 5 കിലോമീറ്റർ വീതിയുമുള്ള ഈ ദ്വീപ് 1331ൽ ആണ് രൂപംകൊണ്ടത്.ടൂറിസ്റ്റുകളുടെ പ്രധാന സന്ദർശന [...]

തട്ടേക്കാട് പക്ഷിസങ്കേതം

ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്‌ സ്ഥാനം കൊച്ചിയില്‍ നിന്ന് 58 കി.മീ കോതമംഗലത്തിന് വടക്കു കിഴക്ക് 13 കിലോ മീറ്റര്‍. ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കിലാണ് തട്ടേക്കാട്.ഉഷ്ണമേഖലാ നിത്യഹരിത കാടുകളും [...]

രാമക്കൽമേട്

രാമക്കല്‍മേട് വിളിക്കുന്നു,കാഴ്ചയുടെ അഭൗമ സൗന്ദര്യവുമൊരുക്കി മലയും പുഴയും മഞ്ഞും കടലോരവും പച്ചപ്പും കൂടിക്കലരുന്ന പ്രകൃതി സൌന്ദര്യത്തില്‍ കേരളത്തിനൊപ്പം തമിഴ്‌നാട് വരുമെന്ന് വിനോദ സഞ്ചാരികള്‍ക്ക് ഒരിക്കലും അഭിപ്രായമുണ്ടാകില്ല.എന്നാല്‍ കേരളത്തിന്‍റെ കിഴക്കേ അറ്റത്തെ രാമക്കല്‍മേടില്‍ [...]

താമരശ്ശേരി ചുരം

താമരശ്ശേരി ചുരം/വയനാട് ചുരം കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന മലമ്പാതയാണ്‌ താമരശ്ശേരി ചുരം(വയനാട് ചുരം).(11°29′54″N 76°1′20″E) ചുരം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്.ഇതു ദേശീയപാത 212-ന്റെ ഭാഗമാണ്. താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 [...]

സൂചിപ്പാറ വെള്ളച്ചാട്ടം

വിനോദസഞ്ചാരികള്‍ക്ക് വിരുന്നൊരുക്കി സൂചിപ്പാറ കല്‍പ്പറ്റയിലെ സൂചിപ്പാറ വെള്ളച്ചാട്ടം പൊതുവെ സെന്റിനല്‍ റോക്ക് വാട്ടര്‍ഫാള്‍സ് എന്നും അറിയപ്പെടുന്നു.നൂറുമുതല്‍ മുന്നൂറ് വരെ മീറ്റര്‍ ഉയരമുണ്ട് സൂചിപ്പാറ വെള്ളച്ചാട്ടത്തിന്.കല്‍പ്പറ്റയില്‍ നിന്നും 22 കിലോമീറ്റര്‍ അകലത്തായി മേപ്പാടിയിലാണ് [...]

അരുവികുഴി വെള്ളച്ചാട്ടം

മലയോരം കാഴ്ചകൾ കോട്ടയം,പട്ടണത്തില്‍ നിന്ന് അരുവിക്കുഴിയിലേക്ക് 18 കിലോമീറ്റര്‍ ദൂരമുണ്ട്.കുമരകത്തുനിന്ന് രണ്ടു കിലോമീറ്റര്‍ ചെമ്മണ്‍പാതയിലൂടെ യാത്ര ചെയ്താലേ ഇവിടെയെത്തിച്ചേരാനാകൂ.നൂറടി ഉയരത്തില്‍ നിന്നാണ് ഈ വെള്ളച്ചാട്ടം താഴേക്കു പതിക്കുന്നത്.വെള്ളച്ചാട്ടത്തിനടുത്തായി റബ്ബര്‍തോട്ടങ്ങളും കാണാം.പേര് സൂചിപ്പിക്കുന്നത് [...]

മീൻമുട്ടി വെള്ളച്ചാട്ടം

വന്യസൗന്ദര്യവുമായി മീൻമുട്ടി വെള്ളച്ചാട്ടം കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം ആണ് വയനാട് ജില്ലയിലെ മീന്മുട്ടി വെള്ളച്ചാട്ടം.കൽ‌പറ്റയിൽ നിന്നും 29 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം സാഹസിക മലകയറ്റക്കാർക്ക് വളരെ പ്രിയങ്കരമാണ്.മഴക്കാലത്ത് [...]