Alappuzha

കൃഷ്ണപുരം കൊട്ടാരം

കൊട്ടാരം കാണാം, ഉല്ലസിക്കാം ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ്‌ കൃഷ്ണപുരം കൊട്ടാരം.സംസ്ഥാന പുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ് കൃഷ്ണപുരം കൊട്ടാരം.പതിനെട്ടാം നൂറ്റാണ്ടിൽ നിർമിച്ച ഈ കൊട്ടാരം,കായംകുളം രാജാക്കന്മാരുടെ രാജഗേഹമായിരുന്നു.രാമയ്യൻ [...]

വേമ്പനാട്ട് കായൽ

കേരളത്തിലെ ഏറ്റവും വലിയ കായലാണ് വേമ്പനാട് കായൽ.ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകമാണ് വേമ്പനാട് കായൽ.ആലപ്പുഴ,എറണാകുളം,കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന വേമ്പനാടിന്റെ വിസ്തീർണം 1512 ച.കി.മി ആണ്.14 കി.മി ആണ് ഏറ്റവും [...]

ആലപ്പുഴ ബീച്ച്

കേരളത്തിന്റെ നാവിക ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണ് കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയ്ക്കുള്ളത്.ആലപ്പുഴ പട്ടണത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കടൽത്തീരമാണ് ആലപ്പുഴ ബീച്ച്. ആലപ്പുഴയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്.ഹൗസ്ബോട്ടും കായൽത്തീരവും കഴിഞ്ഞാൽ പിന്നെ [...]

കുട്ടനാട്

എന്റെ കുട്ടനാട് ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളിലൊന്ന് കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രം.ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്.500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ [...]

കുമരകം

കെട്ടുവള്ളത്തില്‍ കുമരകം ചുറ്റാം ……….. കോട്ടയത്തു നിന്ന് 16 കിലോമീറ്റര്‍ മാറി ദൈവത്തിന്‍റെ കൈഒപ്പ് ചാര്‍ത്തിയ നാട്.മനോഹരമായ കൊച്ചു തുരുത്തുകള്‍,മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയി അവധിക്കാലം ആഘോഷിക്കാന്‍ തിരഞ്ഞെടുത്തതോടെ കുമാരകത്തിന്‍റെ [...]

പാതിരാമണൽ

വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് പാതിരാമണൽ.ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ പത്താം വാർഡിന്റെ ഭാഗമാണു പാതിരാമണൽ.മുഹമ്മ-കുമരകം ജലപാതയിലാണ് ഈ ദ്വീപ്. നൂറുകണക്കിന് ദേശാടന പക്ഷികളുടെ വാസസ്ഥലം കൂടിയാണ്‌ [...]