Hill Stations

മറയൂര്‍

മൂന്നാറില്‍ നിന്നു 40KM കൊണ്ട് മരയൂരിലെത്താം.മറയൂര്‍ എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മധുരവും.ചന്ദനത്തിന്‍റെ സുഗന്ധവും മനസ്സിലോട്ട് ഓടിയെത്തുന്നു.കേരളത്തിന്‍റെ ഗ്രാമഭംഗിയുടെ വിത്യസ്തയാര്‍ന്ന മുഖമാണ് മരയൂരിനുള്ളത്.ചന്ദനക്കാടുകള്‍ കൊണ്ടു അനുഗ്രഹമാക്കപെട്ട സ്വര്‍ഗ്ഗം.കണ്ണെത്താ ദുരത്തോളം പരന്നുകിടക്കുന്നക്കുന്നു.മഴനിഴലുകളും താഴ്വരകളും സ്വാഭാവിക ചന്ദനമരങ്ങളും,കരിമ്പുകാടുകളും [...]

വാഗമണ്‍

കോടമഞ്ഞിൽ പച്ചപ്പ്‌ അണിഞ്ഞ വാഗമണ്‍.വാഗമണ്ണിലെ പ്രത്യേകത പച്ചപ്പുനിറഞ്ഞ കുന്നുകൾ തന്നെ.ഒരു പച്ച കുന്നിൽ നിന്നും ഇറങ്ങിയാൽ അടുത്ത പച്ചക്കുന്നിലേക്ക് ഉള്ള കയറ്റം,പച്ച പരവതാനി വിരിച്ചു സഞ്ചാരികളെ സ്വീകരിക്കുന്ന മൊട്ടകുന്നുകള്‍.സാഹസിക യാത്രക്കാര്‍ക്കു ഇവിടുത്തെ [...]

പരുന്തുംപാറ

പ്രകൃതി ഒരുക്കിയിരിക്കുന്ന ദൃശ്യവിരുന്ന്. ഇടക്ക് കാഴ്ചകളെ മറക്കുന്ന കോടമഞ്ഞ്‌ വാത്സല്യത്തോടെ ശരീരത്തെ തഴുകി കടന്നുപോകും. ആത്മഹത്യാമുനമ്പില്‍ നിന്നുയര്‍ന്നുവരുന്ന കോടയുടെ സുഖം എത്ര മനോഹരം തടിച്ച ചക്രവർത്തിയേയും മെലിഞ്ഞ ഭിക്ഷക്കാരനേയും അനായാസം ചുമക്കാന്‍ [...]

ഇലവിഴാപൂഞ്ചിറ

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സൗന്ദര്യത്തോടൊപ്പം പുരാണകഥാപാത്രങ്ങളുടെ ഐതിഹ്യങ്ങള്‍കൊണ്ട് പരിശുദ്ധി നിറഞ്ഞു നില്‍ക്കുന്ന സ്ഥലം. ഇതിന്‍റെ താഴ്‌വാരം പ്രകൃതി സൗന്ദര്യത്തിന്‍റെ കലവറയാണ്.സഹ്യപര്‍വ്വതശിഖരങ്ങളില്‍ ഇലകള്‍വീഴാത്ത പൊന്‍ചിറ,പഞ്ചപാണ്ഡവരുടെ കാല്‍സ്പര്‍ശമേറ്റ് വശ്യമനോഹരമായിരുന്നു കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് [...]

ഏഴിമല

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു സ്ഥലമാണ് ഏഴിമല.കടൽനിരപ്പിന് 286 മീറ്റർ ഉയരത്തിലുള്ള ഏഴിമല പുരാതനമായ മൂഷക രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു.ഒരു ചരിത്ര പുരാതനമായ സ്ഥലമായി ഏഴിമല കരുതപ്പെടുന്നു. ചുറ്റും മലകളാലും കടലിനാലും ഒറ്റപ്പെട്ടു [...]