Hill Stations

സൈലന്റ്‌വാലി ദേശീയോദ്യാനം

കേരളത്തിന്റെ സ്വന്തം സൈലന്റ് വാലി പേര് കേൾക്കുന്നതുപോലെ ചെല്ലുമ്പോഴും തീർത്തും നിശബ്തം,പേര് കിട്ടാൻ കാരണം ചീവീടുകൾ ഇല്ല എന്നതാണ്.1984 ൽ 89.52 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഉള്ള സൈലന്റ് വാലി ദേശിയോദ്യാനം [...]

അഞ്ചുരുളി

അഞ്ചുരുളി..ഇയോബിന്‍റെ..പിന്നെ സഞ്ചാരികളുടെ ഇയോബിന്‍റെ പുസ്തകം എന്ന സിനിമ കണ്ടവര്‍ അതിന്‍റെ ക്ലൈമാക്സ്‌ സീന്‍ മറക്കില്ല,കാരണം അത്ര മനോഹരമായ സ്ഥലമാണ്‌ അതിനുവേണ്ടി തിരഞ്ഞെടുത്തത്.ആ മനോഹരമായ സ്ഥലമാണ്‌ അഞ്ചുരളി.ഇരട്ടയാറ്റില്‍ നിന്നും ഇടുക്കി ഡാമിലെയ്ക്ക് വെള്ളം [...]

സത്രം

ഇടുക്കി ജില്ലയിലെ തേക്കടിക്ക് സമീപമുള്ള ഫോറസ്‌റ്റ് ബോർഡറാണ് സത്രം.മിക്ക സമയത്തും കോടമഞ്ഞാൽ നിറഞ്ഞ അതിമനോഹരമായ ഒരു സ്ഥാലമാണിത്.വന്യ മൃഗങ്ങളെ അടുത്ത് കാണാം എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ടു വീലർ [...]

ചെമ്പ്ര കൊടുമുടി

നെറുകയിലെ ഹൃദയ തടാകം ചെമ്പ്ര കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ് കടൽനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരമുള്ള ചെമ്പ്ര കൊടുമുടി.നെറുകയിലെ ഹൃദയ തടാകം വശ്യത കൊണ്ട് ചെമ്പ്ര [...]

നെല്ലിയാമ്പതി

പാവങ്ങളുടെ ഊട്ടി എന്ന നെല്ലിയാമ്പതി പാലക്കാടിന്റെ മാത്രമല്ല കേരളത്തിന്റെ മൊത്തം സൗന്ദര്യമാണ് നെല്ലിയാമ്പതി മലനിരകൾ.പാലക്കാട് ജില്ലയിലെ നെന്മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിൽ കൺകുളിർകാഴ്ചകൾ തന്നെ.നെല്ലിയാമ്പതിയിലേക്ക് നെന്മാറ നിന്ന് പോത്തുണ്ടി ഡാമിലൂടെയാണ് റോഡുള്ളത്.ഹരം [...]

എടക്കല്‍ ഗുഹ

ഗുഹയിലെ രഹസ്യം ചരിത്രഗവേഷകര്‍ വിനോദ സഞ്ചാരികള്‍ എന്നൊരു വേര്‍തിരിവില്ലാതെ വയനാടന്‍ പ്രകൃതി ഭംഗി തേടിയെത്തുന്നവര്‍ കണ്ടിരിക്കേണ്ട ഒന്നാണ് എടക്കല്‍ ഗുഹ.കാപ്പിത്തോട്ടങ്ങളുടെ ഇടയിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് എടക്കൽ ഗുഹയിലേക്ക് ട്രെക്കിംഗ് നടത്താൻ നിരവധി സഞ്ചാരികൾ [...]

കല്യാണ തണ്ട്

സഞ്ചാരികളുടെ മനം മയക്കുന്ന കാഴ്ചകള്‍ കാല്‍വരി മൌണ്ട് അഥവാ കല്യാണതണ്ട്.കേരളത്തില്‍ കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലം .ഇടുക്കി-കട്ടപ്പന റോഡില്‍ കട്ടപ്പനയില്‍ നിന്നും പതിനേഴു കിലോമീറ്റര്‍ മാത്രം മാറിയാണ് സഞ്ചാരികളുടെ മനം കുളിര്‍ക്കുന്ന കാഴ്ചകള്‍ [...]

അഗസ്ത്യകൂടം

കാടും മേടും കടന്ന് അഗസ്ത്യകൂടത്തിലേക്ക് അഗസ്ത്യകൂടം അല്ലെങ്കിൽ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്.അത്യപൂര്‍വ ജൈവവൈവിധ്യങ്ങളുടെ കലവറയായ അഗസ്ത്യവനത്തിലൂടെയുള്ള സാഹസിക യാത്രയും മലകയറ്റവും ഏതൊരു സഞ്ചാരിക്കും ഹരംപകരുന്നതാണ്.മേഘമേലാപ്പിനെ തൊട്ടുരുമ്മുന്ന അഗസ്ത്യകൂടത്തിന്‍റെ ചുറ്റുവട്ടത്ത് [...]

പൊന്മുടി ഡാം

പൊന്മുടി ഡാം അഥവാ കള്ളി മാലി മുന്നാര്‍ യാത്രയിക്കിടയില്‍ കണ്ടിരിക്കേണ്ട മനോഹര സ്ഥലങ്ങളില്‍ ഒന്നാണ് പൊന്മുടി (കള്ളിമാലി ) ഡാം. അതി മനോഹരമായ കാഴ്ചയുടെ വിരുന്നൊരുക്കി നിങ്ങളെ മാടി വിളിക്കുന്നു പൊന്മുടി.വശ്യ [...]

ഇലവീഴാപൂഞ്ചിറ

ത്രില്ലടിപ്പിക്കുന്ന യാത്രയ്ക്ക് ഇലവീഴാപൂഞ്ചിറ സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് ഈ പ്രദേശം.കാര്യമായി ജനശ്രദ്ധ ആകർഷിച്ചിട്ടില്ലാത്ത ഈ വിനോദസഞ്ചാര മേഖല കോട്ടയം ജില്ലയിലാണ്.പേര് പോലെ തന്നെ ഇലകള്‍ പൊഴിയാറില്ല [...]