Hill Stations

മുന്നാര്‍

മുന്നാര്‍ സഞ്ചാരികളുടെ പറുദീസാ ഇടുക്കി ജില്ലയിലെ ദേവികുളം താലുക്കില്‍ സ്ഥിതി ചെയ്യുന്ന മുന്നാര്‍ സ്വദേശത്തും വിദേശത്തും ഉള്ള വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലം ആണ്.സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 1600 മീറ്ററോളം [...]

ഗവി

ഗവിയിലേയ്ക്കു ഒരു ഓര്‍ഡിനറി യാത്ര വശ്യ മനോഹരമായ ഗവിയുടെ കാഴ്ചകളിലേയ്ക്കു ഒരു എത്തിനോട്ടം.ഓര്‍ഡിനറി എന്ന സിനിമയാണ് ഗവിയെ ഇത്ര പോപ്പുലര്‍ ആക്കിയത് എന്ന കാര്യത്തില്‍ സംശയം ഇല്ല.ഒരിക്കെലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് [...]

ബാണാസുര സാഗർ അണക്കെട്ട്

ബാണാസുരനെ കണ്ടാലോ……….?????? കല്‍പ്പറ്റയില്‍ നിന്നും 21 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വയനാട്ടിലെ മനോഹരവും പ്രൗഢവും പ്രശസ്തവുമായ ബാണാസുര സാഗര്‍ ഡാമിലെത്താം.കബിനി നദിയുടെ പോഷകനദിയായ കരമനത്തോടിനു കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ട് 1979-ലാണ് നിർമ്മിച്ചത്.മഞ്ഞു [...]

വാല്‍പാറ

വാല്‍പാറ കയറിയാല്‍….ഏഴാം സ്വര്‍ഗം ചാലക്കുടി ടൌണിൽ നിന്നും ഏകദേശം 100 കിലോമീറ്റർ അകലെയാണ് വാൽപ്പാറ എന്ന പ്രകൃതി രമണീയമായ സ്ഥലം സമുദ്ര നിരപ്പില്‍ നിന്നും 3500 അടി ഉയരെയാണ് സ്ഥിതിചെയ്യുന്നത്.മൂന്നാർ ഊട്ടി [...]

പൈതൽ മല

കേട്ടിടുണ്ടോ ഈ സ്ഥലത്തെപറ്റി ,കണ്ണൂരിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ യാത്ര.കേരള കർണ്ണാടക അതിർത്തിയിലാണ്,സമുദ്ര നിരപ്പിൽ നിന്ന് 4500 അടി ഉയരം.6 കിലോമീറ്ററോളം നടന്നാൽ കുന്നിനുമുകളിൽ എത്താം.വനഭംഗിയും പക്ഷി മ്രുഗാദികളാലും സമൃദ്ധമാണ് [...]

മംഗളാദേവി

തേക്കടിയില്‍ നിന്നും പതിനാല് കിലോമീറെര്‍ വനത്തില്‍ കുടി സഞ്ചരിച്ചാല്‍ മംഗളാദേവിയില്‍ എത്താം.സഞ്ചാരികള്‍ക്ക് വളരെ കൌതുകം ജനിപ്പിക്കുന്ന അല്‍പം സാഹസികത്തോടെ ഒരു മല കയറ്റം .പെരിയാര്‍ ടൈഗേര്‍ റിസര്‍വിനകത്തു കേരള തമിഴ് നാട് [...]

തേക്കടി

തേക്കടി സഞ്ചാരികളെ മാടിവിളിക്കുന്നു ഇടുക്കി ജില്ലയില്‍ പെരിയാര്‍ ടൈഗേര്‍ റിസേര്‍വിലാണ് തേക്കടി സ്ഥിതി ചെയ്യുന്നത്.പെരിയാർ വന്യജീവി കേന്ദ്രത്തിന്റെ ആകെ വിസ്തീര്ണം 777 ചതുരശ്ര കി.മി ആണ്.ഇതിൽ 360 ചതുരശ്ര കി.മി. നിത്യ [...]

അമ്പുകുത്തി മല

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു മലയാണ് അമ്പുകുത്തി മല,(നവീന ശിലായുഗ കാലഘട്ടത്തിലെ) ഇടക്കൽ ഗുഹകൾ അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലായി ആണ് സ്ഥിതിചെയ്യുന്നത്.ഒരു പ്രധാന വിനോദസഞ്ചാര സന്ദർശന സ്ഥലമാണ് [...]

ഹിൽ പാലസ്

കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും കൊച്ചിരാജാക്കന്മാരുടെ ഭരണസിരാകേന്ദ്രവുമായിരുന്നു 1865-ൽ തൃപ്പൂണിത്തുറയിൽ പണികഴിപ്പിച്ച ഹിൽ പാലസ്.54 ഏക്കറിൽ തദ്ദേശീയ ശൈലിയിലുള്ള 49 കെട്ടിടങ്ങളടങ്ങുന്ന ഈ കൊട്ടാരത്തിൽ ഹിൽ പാലസ് പുരാവസ്തു മ്യൂസിയം,ഹെറിട്ടേജ് [...]

കൊളുക്ക് മല

മുന്നാര്‍ മലനിരകളില്‍ അധികം ആരും അറിയാത്ത സ്ഥലം.പണ്ട് പ്രളയ കാലത്തിനു മുന്‍പ് തേയിലയും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും താഴ്വാരത്തില്‍ എത്തിക്കുവാന്‍ ബ്രിട്ടീഷ്കാര്‍ നിര്‍മ്മിച്ച റോപ് വേ ഇതിനു സമീപം ആയിരുന്നു.മുന്നാര്‍ എങ്കിലും കൊളുക്ക് [...]