കേരളത്തിലെ ഏറ്റവും വലിയ കായലാണ് വേമ്പനാട് കായൽ.ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകമാണ് വേമ്പനാട് കായൽ.ആലപ്പുഴ,എറണാകുളം,കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന വേമ്പനാടിന്റെ വിസ്തീർണം 1512 ച.കി.മി ആണ്.14 കി.മി ആണ് ഏറ്റവും
[...]
മലയോരം കാഴ്ചകൾ കോട്ടയം,പട്ടണത്തില്‍ നിന്ന് അരുവിക്കുഴിയിലേക്ക് 18 കിലോമീറ്റര്‍ ദൂരമുണ്ട്.കുമരകത്തുനിന്ന് രണ്ടു കിലോമീറ്റര്‍ ചെമ്മണ്‍പാതയിലൂടെ യാത്ര ചെയ്താലേ ഇവിടെയെത്തിച്ചേരാനാകൂ.നൂറടി ഉയരത്തില്‍ നിന്നാണ് ഈ വെള്ളച്ചാട്ടം താഴേക്കു പതിക്കുന്നത്.വെള്ളച്ചാട്ടത്തിനടുത്തായി റബ്ബര്‍തോട്ടങ്ങളും കാണാം.പേര് സൂചിപ്പിക്കുന്നത്
[...]
കെട്ടുവള്ളത്തില്‍ കുമരകം ചുറ്റാം ……….. കോട്ടയത്തു നിന്ന് 16 കിലോമീറ്റര്‍ മാറി ദൈവത്തിന്‍റെ കൈഒപ്പ് ചാര്‍ത്തിയ നാട്.മനോഹരമായ കൊച്ചു തുരുത്തുകള്‍,മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയി അവധിക്കാലം ആഘോഷിക്കാന്‍ തിരഞ്ഞെടുത്തതോടെ കുമാരകത്തിന്‍റെ
[...]
ത്രില്ലടിപ്പിക്കുന്ന യാത്രയ്ക്ക് ഇലവീഴാപൂഞ്ചിറ സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് ഈ പ്രദേശം.കാര്യമായി ജനശ്രദ്ധ ആകർഷിച്ചിട്ടില്ലാത്ത ഈ വിനോദസഞ്ചാര മേഖല കോട്ടയം ജില്ലയിലാണ്.പേര് പോലെ തന്നെ ഇലകള്‍ പൊഴിയാറില്ല
[...]
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സൗന്ദര്യത്തോടൊപ്പം പുരാണകഥാപാത്രങ്ങളുടെ ഐതിഹ്യങ്ങള്‍കൊണ്ട് പരിശുദ്ധി നിറഞ്ഞു നില്‍ക്കുന്ന സ്ഥലം. ഇതിന്‍റെ താഴ്‌വാരം പ്രകൃതി സൗന്ദര്യത്തിന്‍റെ കലവറയാണ്.സഹ്യപര്‍വ്വതശിഖരങ്ങളില്‍ ഇലകള്‍വീഴാത്ത പൊന്‍ചിറ,പഞ്ചപാണ്ഡവരുടെ കാല്‍സ്പര്‍ശമേറ്റ് വശ്യമനോഹരമായിരുന്നു കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ്
[...]