Museums and Art Galleries

മട്ടാഞ്ചേരി ഡച്ച് കൊട്ടാരം

ഡച്ച് കൊട്ടാരം ഡച്ച് കൊട്ടാരം എന്നും അറിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരം കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്.ഹിന്ദു അമ്പലങ്ങളിൽ കാണപ്പെടുന്ന തരം ചിത്രപ്പണികൾ ധാരാളമുള്ള ഒരു കൊട്ടാരമാണിത്.മട്ടാഞ്ചേരിയിലുള്ള പാലസ് റോഡിലാണ് ഈ കൊട്ടാരം സ്ഥിതി [...]

കനകക്കുന്ന് കൊട്ടാരം

കനകക്കുന്ന് കൊട്ടാരം, തിരുവനന്തപുരം തിരുവനന്തപുരത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നായ കനകക്കുന്ന് കൊട്ടാരം നിരവധി മനോഹരമായ കാഴ്ചകളുടെ കേന്ദ്രമാണ്. നിരവധി പെയിന്റിംഗുകളും ചിത്രങ്ങളും ആകര്‍ഷകമായ വാസ്തുവിദ്യാ ചാതുരിയുടെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് കാണാം.തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാലത്താണ് [...]

പാലക്കാട് കോട്ട/ടിപ്പു സുൽത്താന്‍ കോട്ട

വീരസ്മൃതികളുടെ ടിപ്പു കോട്ട കേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് പാലക്കാട് കോട്ട(ടിപ്പു സുൽത്താന്റെ കോട്ട)സ്ഥിതിചെയ്യുന്നത്.മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ [...]

ഫോർട്ട് കൊച്ചി

അറബികടലിന്റെ റാണി കൊച്ചി നഗരത്തിന്റെ പടിഞ്ഞാറ് ഭാഗമാണ് വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചി.പക്ഷെ നടന്നു തന്നെ അറിയണം ഫോർട്ട് കൊച്ചിയെ ഇവിടുത്തെ ഓരോ മണല്‍ത്തരിക്കുമുണ്ടാവും ഒരു കഥ പറയാന്‍ ഓരോ കല്ലിനും [...]

അറയ്ക്കൽ മ്യൂസിയം

കേരളത്തിലെ ഒരേ ഒരു മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിന്റെ കൊട്ടാരമാണ് അറക്കൽ കൊട്ടാരം. ഈ കൊട്ടാരത്തിന്റെ (അറക്കൽകെട്ട് എന്നും അറിയപ്പെടുന്നു) ദർബാർ ഹാൾ പിന്നീട് കേരള ഗവർമെന്റ് ഒരു മ്യൂസിയം ആയി [...]

ഹിൽ പാലസ്

കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും കൊച്ചിരാജാക്കന്മാരുടെ ഭരണസിരാകേന്ദ്രവുമായിരുന്നു 1865-ൽ തൃപ്പൂണിത്തുറയിൽ പണികഴിപ്പിച്ച ഹിൽ പാലസ്.54 ഏക്കറിൽ തദ്ദേശീയ ശൈലിയിലുള്ള 49 കെട്ടിടങ്ങളടങ്ങുന്ന ഈ കൊട്ടാരത്തിൽ ഹിൽ പാലസ് പുരാവസ്തു മ്യൂസിയം,ഹെറിട്ടേജ് [...]

വടക്കേക്കര കൊട്ടാരം

ശക്തൻ തമ്പുരാൻ കൊട്ടാരം (വടക്കേക്കര കൊട്ടാരം) കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. കൊച്ചി രാജ്യത്തെ രാജാവായിരുന്ന ശ്രീ രാമവർമ്മ തമ്പുരാൻ ഈ കൊട്ടാരം കേരള-ഡച്ച് വാസ്തുവിദ്യാ ശൈലിയിൽ 1795-ൽ പുനർനിർമ്മിച്ചു. കൊച്ചി രാജ്യത്തെ [...]