Idukki

ഗവി

ഗവിയിലേയ്ക്കു ഒരു ഓര്‍ഡിനറി യാത്ര വശ്യ മനോഹരമായ ഗവിയുടെ കാഴ്ചകളിലേയ്ക്കു ഒരു എത്തിനോട്ടം.ഓര്‍ഡിനറി എന്ന സിനിമയാണ് ഗവിയെ ഇത്ര പോപ്പുലര്‍ ആക്കിയത് എന്ന കാര്യത്തില്‍ സംശയം ഇല്ല.ഒരിക്കെലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് [...]

തേക്കടി

തേക്കടി സഞ്ചാരികളെ മാടിവിളിക്കുന്നു ഇടുക്കി ജില്ലയില്‍ പെരിയാര്‍ ടൈഗേര്‍ റിസേര്‍വിലാണ് തേക്കടി സ്ഥിതി ചെയ്യുന്നത്.പെരിയാർ വന്യജീവി കേന്ദ്രത്തിന്റെ ആകെ വിസ്തീര്ണം 777 ചതുരശ്ര കി.മി ആണ്.ഇതിൽ 360 ചതുരശ്ര കി.മി. നിത്യ [...]

മാട്ടുപ്പെട്ടി അണക്കെട്ട്

കേരളത്തിലെ ഇടുക്കി ജില്ലയിൽ മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് മാട്ടുപ്പെട്ടി അണക്കെട്ട്. പള്ളിവാസൽ പദ്ധതിയുടെ ഒരു സംഭരണി അണക്കെട്ടുമാണിത്. ഇത് പാലാറിനു കുറുകെ സ്ഥിതി ചെയ്യുന്നു. വൈദ്യുതോല്പാദനത്തിനായി നിർമ്മിച്ച [...]

കൊളുക്ക് മല

മുന്നാര്‍ മലനിരകളില്‍ അധികം ആരും അറിയാത്ത സ്ഥലം.പണ്ട് പ്രളയ കാലത്തിനു മുന്‍പ് തേയിലയും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും താഴ്വാരത്തില്‍ എത്തിക്കുവാന്‍ ബ്രിട്ടീഷ്കാര്‍ നിര്‍മ്മിച്ച റോപ് വേ ഇതിനു സമീപം ആയിരുന്നു.മുന്നാര്‍ എങ്കിലും കൊളുക്ക് [...]

മറയൂര്‍

മൂന്നാറില്‍ നിന്നു 40KM കൊണ്ട് മരയൂരിലെത്താം.മറയൂര്‍ എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മധുരവും.ചന്ദനത്തിന്‍റെ സുഗന്ധവും മനസ്സിലോട്ട് ഓടിയെത്തുന്നു.കേരളത്തിന്‍റെ ഗ്രാമഭംഗിയുടെ വിത്യസ്തയാര്‍ന്ന മുഖമാണ് മരയൂരിനുള്ളത്.ചന്ദനക്കാടുകള്‍ കൊണ്ടു അനുഗ്രഹമാക്കപെട്ട സ്വര്‍ഗ്ഗം.കണ്ണെത്താ ദുരത്തോളം പരന്നുകിടക്കുന്നക്കുന്നു.മഴനിഴലുകളും താഴ്വരകളും സ്വാഭാവിക ചന്ദനമരങ്ങളും,കരിമ്പുകാടുകളും [...]

പരുന്തുംപാറ

പ്രകൃതി ഒരുക്കിയിരിക്കുന്ന ദൃശ്യവിരുന്ന്. ഇടക്ക് കാഴ്ചകളെ മറക്കുന്ന കോടമഞ്ഞ്‌ വാത്സല്യത്തോടെ ശരീരത്തെ തഴുകി കടന്നുപോകും. ആത്മഹത്യാമുനമ്പില്‍ നിന്നുയര്‍ന്നുവരുന്ന കോടയുടെ സുഖം എത്ര മനോഹരം തടിച്ച ചക്രവർത്തിയേയും മെലിഞ്ഞ ഭിക്ഷക്കാരനേയും അനായാസം ചുമക്കാന്‍ [...]

മീനുളിയാൻപാറ

തൊടുപുഴയ്ക്കടുത്ത് , വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടിക്ക് സമീപമാണ് ഈ മനോഹരസ്ഥലം. മലമുകളില്‍ പാറപ്പുറത്ത് സ്ഥിതി ചെയ്യുന്ന വനവും തണുത്ത കാറ്റുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ക്ഷിക്കുന്നത് . കാര്‍ കടന്നുപോകുന്ന വഴികള്‍ പോലും [...]