കൊച്ചിയിൽ ചൂളം വിളിച്ച് പൈതൃക തീവണ്ടി ലോകത്തെ ഏറ്റവും പഴക്കം ചെന്ന പൈതൃക ട്രെയിനായ ഇഐആർ 21ന്റെ കൊച്ചിയിലെ കന്നിയോട്ടത്തിനു ആവേശകരമായ സ്വീകരണം.ടിക്കറ്റ് നിരക്ക് മുതിർന്നിവർക്കു 500 രൂപയും കുട്ടികൾക്കു 300
[...]
“മൂന്നാർ കണ്ടു മടുത്തവർ മാങ്കുളത്തേക്ക് പോവുക” മൂന്നാറിലെ തിരക്കുകളിൽ പ്രകൃതി ഭംഗി ആസ്വദിക്കുവാൻ കഴിയാത്തവർക്കായി ദൈവത്തിന്റെകൈയൊപ്പ് പതിഞ്ഞ മാങ്കുളം.തണുപ്പിന്റെയും പ്രകൃതി ഭംഗിയുടെയും തൂക്കം നോക്കിയാൽ മൂന്നാറും മാങ്കുളവും ഒപ്പത്തിനൊപ്പം നിൽക്കും.മൂന്നാറിലേതു പോലെ
[...]
തിരക്കുകളിൽ നിന്നൊഴിഞ്ഞ് പച്ചപ്പിന്റെ നനവിൽ സൗന്ദര്യം ആസ്വദിച്ച്,പ്രകൃതിയിൽ അലിഞ്ഞ് ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കില് പണിയേലി പോരു നിങ്ങളെ കാത്തിരിക്കുന്നു. എറണാകുളം ജില്ലയിലെ പെരുംപാവൂരിനടുത്താണ് പാണിയേലി പോരു സ്ഥിതി ചെയ്യുന്നത്.(ഇതിനു പത്തുകിലോമീറ്റര്
[...]
കോത്തഗിരിയിലേക്ക് ഒരു യാത്ര ദുബായിൽ ജോലിചെയ്തിരുന്ന തൃശൂർക്കാരി സുഹൃത്തിനു ഫ്രാൻസിൽ പുതിയ ജോലി തരപ്പെട്ടപോൾ, പോകുന്നതിനു മുൻപായി കുറച്ചു സമയം ഒരുമിച്ചു ചെലവഴിക്കണം എന്ന് തോന്നി. ആലോചനകൾക്ക് ഒടുവിൽ, ഞങ്ങളുടെ ഗുരു
[...]
കമ്പത്തെ നാട്ടുവഴികളിലൂടെ ഒരു യാത്ര ഈ യാത്ര തമിഴ്നാടിന്റെ വർണ്ണ കാഴ്ച്ചകളൊരുക്കുന്ന കൃഷിയിടങ്ങളും, പാടങ്ങളും നാട്ടുവഴികളും,ഒക്കെ നിറഞ്ഞു നിൽക്കുന്ന വഴികളിലൂടെയാണ് .ഇരുവശവും കൃഷിയിടങ്ങൾ നിറഞ്ഞ ചെറിയ റോഡുകൾ.ഇടയ്ക്കിടെ ചെറിയ വീടുകൾ .നോക്കെത്താ
[...]
പാവങ്ങളുടെ ഊട്ടി എന്ന നെല്ലിയാമ്പതി പാലക്കാടിന്റെ മാത്രമല്ല കേരളത്തിന്റെ മൊത്തം സൗന്ദര്യമാണ് നെല്ലിയാമ്പതി മലനിരകൾ.പാലക്കാട് ജില്ലയിലെ നെന്മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിൽ കൺകുളിർകാഴ്ചകൾ തന്നെ.നെല്ലിയാമ്പതിയിലേക്ക് നെന്മാറ നിന്ന് പോത്തുണ്ടി ഡാമിലൂടെയാണ് റോഡുള്ളത്.ഹരം
[...]
തൃശ്ശൂർ ജില്ലയിലെ പുത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് മരോട്ടിച്ചാൽ വെള്ളച്ചാട്ടം. തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ അകലെയാണ് ഇത്. മഴക്കാലത്ത് വളരെ മനോഹരമായ
[...]