Eco Tourism

തെന്മല ഇക്കോ ടൂറിസം

തേനൂറും കാഴ്ചകളുമായി തെന്മല ഇക്കോ ടൂറിസം കാഴ്ചകളുടെ തേനൊഴുക്കുന്ന മലയാണു തെന്മല.കൊല്ലം ജില്ലയിലെ തെന്മല പരപ്പാർ ഡാമിനു സമീപമുള്ള തെന്മല ഇക്കോ ടൂറിസം പദ്ധതിയിലെത്തിയാൽ കോൺക്രീറ്റ് സംസ്കാരത്തിൽ നിന്നു രക്ഷപ്പെട്ട് ശുദ്ധമായ [...]

വേമ്പനാട്ട് കായൽ

കേരളത്തിലെ ഏറ്റവും വലിയ കായലാണ് വേമ്പനാട് കായൽ.ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകമാണ് വേമ്പനാട് കായൽ.ആലപ്പുഴ,എറണാകുളം,കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന വേമ്പനാടിന്റെ വിസ്തീർണം 1512 ച.കി.മി ആണ്.14 കി.മി ആണ് ഏറ്റവും [...]

കടലുണ്ടി പക്ഷിസങ്കേതം

ദേശാടനക്കിളികളെയും കാത്ത് കടലുണ്ടി പക്ഷിസങ്കേതം മലപ്പുറം ജില്ലയില്‍ കോഴിക്കോടു നിന്ന് 19 കിലോമീറ്ററും ബേപ്പൂര്‍ തുറമുഖത്തു നിന്ന് 7 കിലോമീറ്ററും അകലെയാണ് കടലുണ്ടി പക്ഷിസങ്കേതം.കടലുണ്ടിപുഴ അറബിക്കടലുമായി ചേരുന്നിടത്ത് ഒരു കൂട്ടം ചെറുദ്വീപുകളിലായി [...]

പൂക്കോട് തടാകം

പൂക്കോട് തടാകം വയനാട് കേരളത്തിലെ വയനാട് ജില്ലയിലെ ഒരു തടാകമാണ് പൂക്കോട് തടാകം.അധികം ആരും അറിയപ്പെടാതെ കിടക്കുകയായിരുന്നു പത്ത് പതിനഞ്ച് വര്‍ഷം മുന്‍പ് വരെ ഈ മനോഹരമായ തടാകം. കേരളത്തില്‍ ടൂറിസം [...]

പാലക്കയം തട്ട്

പാലക്കയം തട്ട് കണ്ണൂരിന്റെ മൊഞ്ചത്തി കണ്ണൂരിന്റെ പ്രകൃതി ഭംഗി അതിന്റെ തനതു സൗകുമാര്യത്തോടുകൂടി ആസ്വദിക്കണമെങ്കിൽ പാലക്കയം തട്ടിലേക്ക് പോയേ തീരൂ.വിനോദ സഞ്ചാരകേന്ദ്രത്തിന്റെ എല്ലാ ചേരുവകളും ഒത്തുചേര്‍ന്ന ഈ മലമുകള്‍ ഇന്ന് അവഗണനയുടെ [...]

പക്ഷി പാതാളം

പക്ഷികള്‍ക്ക് പാതാളമോ…അതും ആകാശത്തിനു ചുവട്ടില്‍… ബ്രഹ്മഗിരി മലനിരകളിലെ മഴക്കാടുകള്‍ താണ്ടി ക്ലേശങ്ങള്‍ നിറഞ്ഞ വനപാത പിന്നിട്ടാല്‍ കന്യാവനങ്ങൾക്കു നടുവിലുള്ള ചിത്രകൂടന്‍ പക്ഷികളുടെ ഒളിത്താവളമായി.നൂറ്റാണ്ടുകളായി അനേകം മഴപ്പക്ഷികളും കടവാതിലുകളും ഈ ശിലാഗുഹയില്‍ അഭയം [...]

മീനുളിയാന്‍പാറ

സഞ്ചാരികളെ മാടിവിളിച്ച് മീനുളിയാന്‍പാറ തൊടുപുഴയ്ക്കടുത്ത്,വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടിക്ക് സമീപമാണ് ഈ മനോഹരസ്ഥലം.മലമുകളില്‍ പാറപ്പുറത്ത് സ്ഥിതി ചെയ്യുന്ന വനവും തണുത്ത കാറ്റുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ക്ഷിക്കുന്നത്.കാര്‍ കടന്നുപോകുന്ന വഴികള്‍ പോലും സുന്ദര ഗ്രാമങ്ങളില്‍കൂടെയാണ്.പാതകള്‍ക്കു [...]

സൈലന്റ്‌വാലി ദേശീയോദ്യാനം

കേരളത്തിന്റെ സ്വന്തം സൈലന്റ് വാലി പേര് കേൾക്കുന്നതുപോലെ ചെല്ലുമ്പോഴും തീർത്തും നിശബ്തം,പേര് കിട്ടാൻ കാരണം ചീവീടുകൾ ഇല്ല എന്നതാണ്.1984 ൽ 89.52 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഉള്ള സൈലന്റ് വാലി ദേശിയോദ്യാനം [...]

ചെമ്പ്ര കൊടുമുടി

നെറുകയിലെ ഹൃദയ തടാകം ചെമ്പ്ര കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ് കടൽനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരമുള്ള ചെമ്പ്ര കൊടുമുടി.നെറുകയിലെ ഹൃദയ തടാകം വശ്യത കൊണ്ട് ചെമ്പ്ര [...]

നെല്ലിയാമ്പതി

പാവങ്ങളുടെ ഊട്ടി എന്ന നെല്ലിയാമ്പതി പാലക്കാടിന്റെ മാത്രമല്ല കേരളത്തിന്റെ മൊത്തം സൗന്ദര്യമാണ് നെല്ലിയാമ്പതി മലനിരകൾ.പാലക്കാട് ജില്ലയിലെ നെന്മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിൽ കൺകുളിർകാഴ്ചകൾ തന്നെ.നെല്ലിയാമ്പതിയിലേക്ക് നെന്മാറ നിന്ന് പോത്തുണ്ടി ഡാമിലൂടെയാണ് റോഡുള്ളത്.ഹരം [...]