Kannur

സെന്റ് ആഞ്ജലോ കോട്ട

സെന്റ് ആഞ്ജലോ കോട്ട/കണ്ണൂർ കോട്ട കണ്ണൂര്‍ കോട്ട എന്ന് പരക്കെ അറിയപ്പെടുന്ന സെന്റ് ആഞ്ചലോ കോട്ടയാണ് കണ്ണൂരിലെ പ്രശസ്തമായ ആകര്‍ഷണകേന്ദ്രം.കണ്ണൂര്‍ നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലത്തിലാണിത്. അറബിക്കടലിന്റെ മനോഹരമായ കാഴ്ചയാണ് [...]

ആറളം വന്യജീവി സംരക്ഷണകേന്ദ്രം

കേരളത്തിന്റെ വടക്കേയറ്റത്തുള്ള വന്യജീവിസങ്കേതമാണ് ആറളം വന്യജീവി സംരക്ഷണ കേന്ദ്രം. കണ്ണൂർ ജില്ലയിൽ,തലശ്ശേരിയിൽ നിന്നും 35 കിലോമീറ്റർ അകലെയും കണ്ണൂർ നഗരത്തിൽനിന്നും 60 കിലോമീറ്റർ അകലെയുമായാണ്‌ സ്ഥിതി ചെയ്യുന്നത്.കേരളത്തിലെ ഒരു ചെറിയ വന്യജീവിസങ്കേതമായ [...]

പാലക്കയം തട്ട്

പാലക്കയം തട്ട് കണ്ണൂരിന്റെ മൊഞ്ചത്തി കണ്ണൂരിന്റെ പ്രകൃതി ഭംഗി അതിന്റെ തനതു സൗകുമാര്യത്തോടുകൂടി ആസ്വദിക്കണമെങ്കിൽ പാലക്കയം തട്ടിലേക്ക് പോയേ തീരൂ.വിനോദ സഞ്ചാരകേന്ദ്രത്തിന്റെ എല്ലാ ചേരുവകളും ഒത്തുചേര്‍ന്ന ഈ മലമുകള്‍ ഇന്ന് അവഗണനയുടെ [...]

പൈതൽ മല

കേട്ടിടുണ്ടോ ഈ സ്ഥലത്തെപറ്റി ,കണ്ണൂരിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ യാത്ര.കേരള കർണ്ണാടക അതിർത്തിയിലാണ്,സമുദ്ര നിരപ്പിൽ നിന്ന് 4500 അടി ഉയരം.6 കിലോമീറ്ററോളം നടന്നാൽ കുന്നിനുമുകളിൽ എത്താം.വനഭംഗിയും പക്ഷി മ്രുഗാദികളാലും സമൃദ്ധമാണ് [...]

പയ്യാമ്പലം കടപ്പുറം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു കടൽത്തീരമാണ് പയ്യാമ്പലം കടപ്പുറം.ഈ കടൽത്തീരം അതിന്റെ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ടതാണ്.കണ്ണൂർ പട്ടണത്തിൽ നിന്നും 2 കിലോമീറ്റർ അകലെയാണ് പയ്യാമ്പലം. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച [...]

മുഴപ്പിലങ്ങാട്‌ കടപ്പുറം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു കടൽത്തീരമാണ് മുഴപ്പിലങ്ങാട് കടപ്പുറം.കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി ആണ് ഈ കടൽ തീരം സ്ഥിതിചെയ്യുന്നത്.കരിമ്പാറകൾ ഈ കടൽത്തീരത്തിന് അതിർത്തി നിർമ്മിക്കുന്നു.കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന [...]

അറയ്ക്കൽ മ്യൂസിയം

കേരളത്തിലെ ഒരേ ഒരു മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിന്റെ കൊട്ടാരമാണ് അറക്കൽ കൊട്ടാരം. ഈ കൊട്ടാരത്തിന്റെ (അറക്കൽകെട്ട് എന്നും അറിയപ്പെടുന്നു) ദർബാർ ഹാൾ പിന്നീട് കേരള ഗവർമെന്റ് ഒരു മ്യൂസിയം ആയി [...]

ഏഴിമല

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു സ്ഥലമാണ് ഏഴിമല.കടൽനിരപ്പിന് 286 മീറ്റർ ഉയരത്തിലുള്ള ഏഴിമല പുരാതനമായ മൂഷക രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു.ഒരു ചരിത്ര പുരാതനമായ സ്ഥലമായി ഏഴിമല കരുതപ്പെടുന്നു. ചുറ്റും മലകളാലും കടലിനാലും ഒറ്റപ്പെട്ടു [...]