Author
Yathra Kairali

മറൈൻ ഡ്രൈവ്

പ്രണയതീരം മറൈൻ ഡ്രൈവ് പ്രണയിനികളുടെ തീരം എന്നു വിശേഷിപ്പിക്കാവുന്ന കൊച്ചി നഗരത്തിലെ വിനോദസഞ്ചാരകേന്ദ്രമാണ് മറൈൻ ഡ്രൈവ്.നഗരത്തിന്റെ ഹൃദയഭാഗത്ത് നറുപുഞ്ചിരി തൂകി കാണികളെ മാടിവിളിക്കുന്ന മറൈൻ ഡ്രൈവിന്റ സുന്ദരകാഴ്ച ആരെയും മോഹിപ്പിക്കും.കായൽ തീരത്തെ [...]

രാമക്കൽമേട്

രാമക്കല്‍മേട് വിളിക്കുന്നു,കാഴ്ചയുടെ അഭൗമ സൗന്ദര്യവുമൊരുക്കി മലയും പുഴയും മഞ്ഞും കടലോരവും പച്ചപ്പും കൂടിക്കലരുന്ന പ്രകൃതി സൌന്ദര്യത്തില്‍ കേരളത്തിനൊപ്പം തമിഴ്‌നാട് വരുമെന്ന് വിനോദ സഞ്ചാരികള്‍ക്ക് ഒരിക്കലും അഭിപ്രായമുണ്ടാകില്ല.എന്നാല്‍ കേരളത്തിന്‍റെ കിഴക്കേ അറ്റത്തെ രാമക്കല്‍മേടില്‍ [...]

കുതിര മാളിക കൊട്ടാരം

പുത്തൻ മാളിക കൊട്ടാരം / കുതിര മാളിക കൊട്ടാരം തിരുവനന്തപുരത്തു കിഴക്കേകോട്ടയില്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും അധികം ദൂരെയല്ലാതെയാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്.കൗതുകമുണര്‍ത്തുന്ന പുരാവസ്തുക്കളുടെയും അപൂര്‍വ്വമായ പെയിന്റിംഗുകളുടെയും ശേഖരമുള്ള ഒരു [...]

നിലമ്പൂര്‍ കോവിലകം

കാലത്തിന് കീഴടങ്ങാത്ത നിലമ്പൂര്‍ കോവിലകം കേരളത്തിൽ മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ തച്ചറക്കാവിൽ സ്ഥിതിചെയ്യുന്ന കോവിലകമാണ് നിലമ്പൂർ കോവിലകം.കോഴിക്കോട് സാമൂതിരി രാജാവിന്റെ സാമന്തരാജാക്കന്മാരായിരുന്നു നിലമ്പൂർ കോവിലകം വാണിരുന്നത്.നെടിയിരുപ്പ് സ്വരൂപത്തിൽനിന്നും വന്ന രാജാക്കന്മാരാണ് നിലമ്പൂർ [...]

ബേപ്പൂർ ബീച്ച്

ബേപ്പൂര്‍ ബീച്ച് കാഴ്ചകള്‍ ചാലിയാര്‍ പുഴയുടെ അഴിമുഖത്ത് കോഴിക്കോടു നിന്ന് 10 കി.മീ അകലെയാണ് ബേപ്പൂര്‍. ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലമാണിത്.അറബി-ചൈനീസ്-യൂറോപ്യന്‍ വ്യാപാരികള്‍ വന്‍തോതില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഈ കേന്ദ്രം [...]

കാപ്പാട് ബീച്ച്

കേരളത്തിന്റെ തന്നെ ടൂറിസം മാപ്പില്‍ ഏറെ പ്രാധാന്യമുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കാപ്പാട്‌ കടപ്പുറം.വൈദേശികര്‍ ഇന്ത്യയിലാദ്യമായി വന്നിറങ്ങിയത് കാപ്പാട് കടപ്പുറത്താണ്.( 1498 ല്‍ പോര്‍ച്ചുഗീസ്‌ നാവികന്‍ വസ്ക്കോ ഡി ഗാമയുടെ [...]

കടലുണ്ടി പക്ഷിസങ്കേതം

ദേശാടനക്കിളികളെയും കാത്ത് കടലുണ്ടി പക്ഷിസങ്കേതം മലപ്പുറം ജില്ലയില്‍ കോഴിക്കോടു നിന്ന് 19 കിലോമീറ്ററും ബേപ്പൂര്‍ തുറമുഖത്തു നിന്ന് 7 കിലോമീറ്ററും അകലെയാണ് കടലുണ്ടി പക്ഷിസങ്കേതം.കടലുണ്ടിപുഴ അറബിക്കടലുമായി ചേരുന്നിടത്ത് ഒരു കൂട്ടം ചെറുദ്വീപുകളിലായി [...]

നിലമ്പൂർ തേക്ക് മ്യൂസിയം

നിലമ്പൂരിന്‍െറ തേക്ക് പെരുമയുടെ ചരിത്രം വ്യത്യസ്തമായ വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ മലപ്പുറം ജില്ലയില്‍ ഇത്തരത്തിലുള്ള ഒരു കേന്ദ്രമാണ് ജില്ലയുടെ മലയോര മേഖലയായ നിലമ്പൂരിലുള്ള തേക്ക്.മ്യൂസിയംനിലമ്പൂരിന്‍െറ തേക്ക് പെരുമയുടെ ചരിത്രം സന്ദര്‍ശകന് [...]

താമരശ്ശേരി ചുരം

താമരശ്ശേരി ചുരം/വയനാട് ചുരം കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന മലമ്പാതയാണ്‌ താമരശ്ശേരി ചുരം(വയനാട് ചുരം).(11°29′54″N 76°1′20″E) ചുരം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്.ഇതു ദേശീയപാത 212-ന്റെ ഭാഗമാണ്. താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 [...]

പൂക്കോട് തടാകം

പൂക്കോട് തടാകം വയനാട് കേരളത്തിലെ വയനാട് ജില്ലയിലെ ഒരു തടാകമാണ് പൂക്കോട് തടാകം.അധികം ആരും അറിയപ്പെടാതെ കിടക്കുകയായിരുന്നു പത്ത് പതിനഞ്ച് വര്‍ഷം മുന്‍പ് വരെ ഈ മനോഹരമായ തടാകം. കേരളത്തില്‍ ടൂറിസം [...]