Beaches

ബേക്കല്‍ ബീച്ച്

ഒന്ന് വടക്കോട്ട് നോക്കിയാലോ ശിവപ്പ നായക എ.ഡി 1650 ല്‍ നിര്‍മ്മിച്ച കോട്ടയാണ് ബേക്കല്‍ എന്ന് ചരിത്രം.കേരളത്തിലെ ഏറ്റവും വലിയ കോട്ടകളില്‍ ഒന്നാണിത്.കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്ര താളുകളില്‍ ഇടം പിടിച്ച അതിമനോഹരമായ [...]

കോവളം ബീച്ച്

കോവളത്തൊരു സണ്‍ ബാത്തിംഗ് അന്താരാഷ്ട്രതലത്തില്‍ കീര്‍ത്തി കേട്ട ഇന്ത്യയിലെ പ്രധാന ബീച്ച് ആണ് കോവളം .വിദേശത്തുനിന്നും സ്വദേശത്തു നിന്നും ദിനം പ്രധി അനവധി സഞ്ചാരികള്‍ ആണ് കോവളത്ത് എത്തുന്നത്‌ .സ്പീഡ് ബോട്ട് [...]

പാപനാശം ബീച്ച്

വര്‍ക്കല ……..പാപനാശിനിയിലേയ്ക്ക് ഒരു സഞ്ചാരം പാപനാശം ബീച്ച് അഥവാ വര്‍ക്കല ബീച്ച്.കുന്നുകളോട് ചേര്‍ന്ന കടല്‍തീരം അതാണ് വര്‍ക്കലയുടെ സൗന്ദര്യം.കോവളം പോലെ തന്നെ ഈ കടല്ത്തീരം വേനല്‍ക്കാലങ്ങളില്‍ വിനോദ സഞ്ചാരികളുടെ പറുദീസയാണ്.കുന്നുകളില്‍ നിന്നു [...]

കുമ്പളങ്ങി ടൂറിസം വില്ലേജ്

കൊച്ചിയില്‍ നിന്നും 15 കിലോമീറ്റര്‍ മാറിയാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് സ്ഥിതിചെയ്യുന്നത്. വികസനകാര്യങ്ങള്‍ ഏറെ ശ്രദ്ധനേടിയിട്ടുള്ള കേരള ഗ്രാമമാണ് കുമ്പളങ്ങി ടൂറിസം വില്ലേജ്. കുമ്പളങ്ങിയിലെ കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് [...]

ഫോർട്ട് കൊച്ചി

അറബികടലിന്റെ റാണി കൊച്ചി നഗരത്തിന്റെ പടിഞ്ഞാറ് ഭാഗമാണ് വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചി.പക്ഷെ നടന്നു തന്നെ അറിയണം ഫോർട്ട് കൊച്ചിയെ ഇവിടുത്തെ ഓരോ മണല്‍ത്തരിക്കുമുണ്ടാവും ഒരു കഥ പറയാന്‍ ഓരോ കല്ലിനും [...]

പയ്യാമ്പലം കടപ്പുറം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു കടൽത്തീരമാണ് പയ്യാമ്പലം കടപ്പുറം.ഈ കടൽത്തീരം അതിന്റെ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ടതാണ്.കണ്ണൂർ പട്ടണത്തിൽ നിന്നും 2 കിലോമീറ്റർ അകലെയാണ് പയ്യാമ്പലം. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച [...]

മുഴപ്പിലങ്ങാട്‌ കടപ്പുറം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു കടൽത്തീരമാണ് മുഴപ്പിലങ്ങാട് കടപ്പുറം.കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി ആണ് ഈ കടൽ തീരം സ്ഥിതിചെയ്യുന്നത്.കരിമ്പാറകൾ ഈ കടൽത്തീരത്തിന് അതിർത്തി നിർമ്മിക്കുന്നു.കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന [...]

ചെറായി ബീച്ച്

കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു കടൽത്തീരമാണ് ചെറായി ബീച്ച്.വൈപ്പിൻ ദ്വീപിന്റെ ഭാഗമാണ് ചെറായി.ഡിസംബർ മാസത്തിൽ ആണ് ചെറായി ബീച്ച് ഫെസ്റ്റിവൽ നടക്കുന്നത്.മികച്ച ബീച്ച് റിസോർട്ടുകളുടെ ഒരു കേന്ദ്രം കൂടിയാണ് ഇപ്പോൾ ചെറായി.15 [...]